പ്രിന്‍സിപ്പാളും നേതാക്കളും കൊമ്പുകോര്‍ത്തു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് മേല്‍ അശാന്തിയുടെ കാര്‍മേഘം-

പരിയാരം: സംഘടനാ ഇടപെടല്‍ രൂക്ഷം, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളില്‍ അശാന്തി പടരുന്നു. അമിതമായ രാഷ്ട്രീയവല്‍ക്കരണം കാരണം പൊതുജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത്   വര്‍ഷം രണ്ട് പിന്നിട്ടിട്ടും രാഷ്ട്രീയവല്‍ക്കരണം രൂക്ഷമായി തുടരുന്നു. … Read More

സൈബര്‍ ആക്രമണങ്ങള്‍ക്കും പോലീസിനുമെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് രേഷ്മയുടെ അഭിഭാഷകന്‍

കണ്ണൂര്‍: കൊലപാതകക്കേസ് പ്രതിക്ക് പിണറായി പാണ്ട്യാലമുക്കില്‍ ഒളിവില്‍ താമസിക്കാന്‍ വീട് നല്‍കിയെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത പി.രേഷ്മയെ സൈബര്‍ ഇടങ്ങളില്‍ വളരെ മോശമായി ചിത്രീകരിച്ചവര്‍ക്ക് എതിരെയും ന്യൂമാഹി പൊലീസി നെതിരെ പോലിസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രേഷ്മയുടെ … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി-

തളിപ്പറമ്പ്: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ വി.കെ.സിങ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച വൈകീട്ട് 7.15നാണ് മന്ത്രി എത്തിയത്. ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ … Read More

വിക്രാനന്തപുരം കളിയാട്ടം നാളെ (ഏപ്രില്‍-23 )മുതല്‍ 27 വരെ-

തളിപ്പറമ്പ്: തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രം കളിയാട്ട മഹോല്‍സവം നാളെ ആരംഭിക്കും, (ഏപ്രില്‍-23) ശനിയാഴ്ച്ച ഏപ്രില്‍ 27 ന് കളിയാട്ടം സമാപിക്കും. നാളെ 23 ന് ക്ഷേത്രം തന്ത്രി ഇരുവേശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിയുടെ കാകര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ … Read More

പാറ ഖനനം ബിഷപ്പിനും പള്ളിവികാരിക്കും പണികിട്ടി.

കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്നു വര്‍ഷങ്ങളോളം അനുമതിയില്ലാതെ ഖനനം നടത്തിയതിന് താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റിന്റേതാണു നടപടി. ഈ മാസം മുപ്പതിനകം 23,53,013 രൂപയാണു പിഴയടക്കേണ്ടത്. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് … Read More

പ്രേംനസീറിന്റെ വീട് വില്‍ക്കുന്നു, സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കണമെന്ന് നാട്ടുകാര്‍.

      ചിറയിന്‍കീഴ്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍പ്പനക്ക്, വീട് സര്‍ക്കാര്‍ വിലക്കുവാങ്ങി പ്രേംനസീര്‍ സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. ചിറയിന്‍കീഴ് പുളിമൂട് ജംഗ്ഷന് സമീപം കോരാണി റോഡിന് ഇടതുവശത്താണ് ലൈലാ കോട്ടേജ് എന്ന പേരിലുള്ള വീട്. … Read More

ഇ.പി.ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍-

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്. നിലവിലെ കണ്‍വീനര്‍ എ.വിജയരാഘവന്‍ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ-കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജന്‍. … Read More

മുഖ്യമന്ത്രിക്ക് ചികില്‍സക്ക് തുക അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദാക്കി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ … Read More

പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരും.

കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ മാസം 18, 19 തീയതികളില്‍ യോഗം ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ് പ്രധാന വിഷയമെങ്കിലും പാര്‍ട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാ ചുമതലകളിലും തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഇപ്പോള്‍ ദേശാഭിമാനി പത്രാധിപരുടെ ചുമതല വഹിക്കുന്നത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. … Read More

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം തടയണം-കെ.ജെ.യു പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍:

പാലക്കാട്: രാജ്യത്താകമാനം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) പാലക്കാട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് സ്‌റ്റേഷനില്‍ അര്‍ധനഗ്‌നരാക്കി മര്‍ദ്ദിച്ചത് രാജ്യത്തിന് തന്നെ … Read More