ക്ഷേമപെന്‍ഷന്‍ രണ്ട് ഗഡു ചൊവ്വാഴ്ച്ച മുതല്‍-5 മാസത്തേത് കുടിശിക.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. ഒരു ഗഡു കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ … Read More

പരാതി നല്‍കിയിട്ടും നിയര്‍ബിയുടെ നിയമവിരുദ്ധ കച്ചവടം തടയാതെ നഗരസഭ.

തളിപ്പറമ്പ്: ഫുഡ്സേഫ്റ്റി നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന നിയര്‍ബി സ്ട്രീറ്റ് ഫുഡ് നൈറ്റും തളിപ്പറമ്പ് നഗരസഭയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനും എന്‍.സി.പി ജില്ലാ ജന.സെക്രട്ടെറിയുമായ അനില്‍ പുതിയ വീട്ടില്‍ രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ … Read More

ബ്ലാക്ക് മാജിക്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്-നവീനും ദേവിയും ആര്യയും വിചിത്ര വിശ്വാസത്തിന്റെ ഇരകള്‍.

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളേയും സുഹൃത്തിനേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീനിന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള … Read More

ഹോപ്പിലെന്താണ്-ഹോപ്പിനെന്താണ്-വിവാദം കുഴഞ്ഞുമറിയുന്നു-

പിലാത്തറ: പിലാത്തറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംശയനിഴലിലേക്ക്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ രാജീവന്‍ പച്ച അദ്ദേഹത്തിന്റെ പച്ചവെളിച്ചം എന്ന ഓണ്‍ലൈന്‍ ന്യൂസിന്റെ ഫേസ്ബുക്ക് ലൈവായി ഉന്നയിച്ച ആരോപണങ്ങളാണ് ഹോപ്പ്എന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിര്‍ത്തിയത്. … Read More

കാര്‍ യാത്രികന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തു. അകത്തുകയറി ഡ്രൈവറെ മര്‍ദ്ദിച്ചു-30,000 നഷ്ടം-കേസ്.

മഞ്ചേശ്വരം: കാര്‍ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ചില്ല് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ഇന്നലെ വൈകുന്നേരം 6.45 ന് ബങ്കര മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സംഭവം. ഡ്രൈവര്‍ കണ്ണിക്കുളങ്ങര വീട്ടില്‍ ബി.സുരേന്ദ്രനാണ്(54)മര്‍ദ്ദനമേറ്റത്.  തകര്‍ത്തതിന് 30,000 രൂപയുടെ നഷ്ടമുണ്ടായതായി … Read More

യു.കെ.വിസ-കോട്ടയത്തെ അഞ്ജലി പണിക്കരുടെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: മകന് യുയകെയിലേക്ക് കെയര്‍ വിസ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മടമ്പം കരിമ്പില്‍ വീട്ടില്‍ ലിസി ഏബ്രഹാമിന്റെ പരാതിയില്‍ കോട്ടയം മണിയംകുന്നേല്‍ വീട്ടില്‍ അഞ്ജലി പണിക്കരുടെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. 2023 ഏപ്രില്‍ 29 മുതല്‍ … Read More

മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി

നീലേശ്വരം: നിലേശ്വരത്ത് മുസ്ലിം ലീഗുകാരും നാഷണല്‍ ലീഗുകാരും ഏറ്റുമുട്ടി,  ഇരു വിഭാഗത്തിലെയും ആറുപേര്‍ക്കെതിരെ കേസ്. ലീഗ് പ്രവര്‍ത്തകന്‍ കോട്ടപ്പുറം ഫാറൂഖ് നഗറിലെ പി.കെ.ഹൗസില്‍ എടക്കാവില്‍ അബ്ദുള്‍മജീദിനെ(60) ഇന്നലെ രാത്രി 12.15 ന് വീട്ടില്‍ കയറി മര്‍ദ്ദിച്ചതിന്  I N L കാരായ … Read More

കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക് അന്ത്യാഞ്ജലി-സംസ്‌ക്കാരം ഇന്ന് വൈകുന്നേരം കൂനത്ത്.

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനും സി.പി.എം നേതാവുമായ കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്ക്(80) നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലയിയര്‍പ്പിച്ചു. രാവിലെ 8 ന് തളിപ്പറമ്പ് സി പി എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നിരവധിപേര്‍ ആദരാഞ്ജലികള്‍ … Read More

ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തിന് ഭാര്യക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കീഴാറ്റൂര്‍ തുള്ളന്നൂര്‍ പാലത്തിലെ പൊടിക്കളംപറമ്പില്‍ സി.വി.മിനിയുടെ(38) പരാതിയിലാണ് കേസ്. ഭര്‍ത്താവ് പി.പി.ചന്ദ്രന്‍, മാതാവ് ചേയിക്കുട്ടി. ഭര്‍ത്താവിന്റെ സഹോദരി … Read More

രേഖകളില്ലാതെ വായ്പ-ഷൈമയുടെ 1,30,344 രൂപ പോയി.

തളിപ്പറമ്പ്: രേഖകളില്ലാതെ വായ്പകിട്ടുമെന്ന വാഗ്ദാനത്തില്‍ കുടുങ്ങി, 1,30,344 രൂപ നഷ്ടപ്പെട്ടതായി പരാതി. മൊറാഴ എളയടത്ത് വീട്ടില്‍ ഇ.ഷൈമക്കാണ് പണം നഷ്ടപ്പെട്ടത്. ചെന്നൈയിലെ വൈവര്‍ട്ടി എന്ന ഫിനാന്‍സ് കമ്പനിയിലെ ധ്യാന്‍ ശേഖര്‍, ഇവരുടെ ഫൈനാന്‍സ്, ഓഡിറ്റ് മാനേജര്‍മാര്‍ എന്നിവരുടെ പേരിലാണ് കേസ്. 2024 … Read More