ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു.
പരിയാരം: കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. കുളപ്പുറം ഈസ്റ്റ് ഭഗത് സിങ്ങ് വായനശാലക്ക് സമീപം യുഡിഎഫ് സ്ഥാപിച്ച പ്രചരണ ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുളപ്പുറത്തെ കെ.ശരത്ത് നശിപ്പിച്ചതായി … Read More
