പയ്യന്‍സ് ടുഗദര്‍ ആദരസമ്മേളനം ഇന്നാരംഭിക്കും.
പിലാത്തറ: ചിത്ര-ശില്‍പ്പകലാ ഗ്രാമമായ കുഞ്ഞിമംഗലത്തെ കലാഗുരുവരന്‍മാരും പയ്യന്‍ ആര്‍ട്‌സ് എന്ന കലാപഠന കേന്ദ്ര സ്ഥാപകരായ കെ.ടി.നാരായണന്‍ മാസ്റ്റര്‍, പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവരെ ജന്‍മനാട് ആദരിക്കുന്നു. പയ്യന്‍സ് ടുഗദര്‍ എന്ന പേരില്‍ നടക്കുന്ന ഗുരുശിഷ്യ സഹപ്രവര്‍ത്തക സംഗമം ഇന്നാരംഭിക്കും. നാളെയും മറ്റന്നാളും തുടരുന്ന … Read More
