ജോസ് തോണിക്കുഴി ജൂണ്‍-10ന് സബ്കളക്ടര്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്തും
തളിപ്പറമ്പ്: സ്ഥിരം സത്യാഗ്രഹ സമരക്കാരന് ജോസ് തോണിക്കുഴി വീണ്ടും സത്യാഗ്രഹത്തിന്. ഇത്തവണ തളിപ്പറമ്പ് സബ് കളക്ടര്‍ ഓഫീസിന് മുന്നിലാണ് ഏകദിന നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നത്. ജൂണ്‍-10ന് രാവിലെ 10-നാണ് സമരം. തനിക്കെതിരെ പോലീസ് കെട്ടിച്ചമച്ച കള്ളക്കേസുകള്‍ പിന്‍വലിക്കുക, തട്ടിയെടുത്ത ആധാരവും … Read More
