ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-

മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി. 1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു. 1977 ല്‍ ഐ.വി.ശശിയുടെ … Read More

കാപാലിക-അന്‍പത് വര്‍ഷം തികയുന്നു.

നാടകാചാര്യന്‍ എന്‍.എന്‍.പിള്ള മൂന്ന് സിനിമകള്‍ക്കാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. 1965 ല്‍ ശശികുമാറും പി.എ.തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടര്‍ കുഞ്ഞാലിയാണ് ആദ്യ സിനിമ. 1970 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു. സത്യന്‍ നായകനായ … Read More

രക്ഷസ്സ് രക്തപാനം തുടങ്ങിയിട്ട് 39 വര്‍ഷം.

എച്ച്.ആര്‍.ഫിലിംസ് എന്ന ബാനറില്‍ പി.എച്ച്.റഷീദ്, ഹസന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളായി ആദ്യം നിര്‍മ്മിച്ച സിനിമയാണ് 1974 ല്‍ റിലീസ് ചെയത് ചഞ്ചല. 1975 ല്‍ അഷ്ടമിരോഹിണി, ടൂറിസ്റ്റ് ബംഗ്ലാവ്, 76 ല്‍ കാമധേനു, 78 ല്‍ അഗ്നി എന്നീ സിനിമകള്‍ നിര്‍മ്മിച്ച … Read More

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം വിഗതകുമാരന് ഇന്ന് 95 വയസ്.

മലയാളത്തിലെ ആദ്യത്തെ സിനിമ വിഗതകുമാരന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 95 വര്‍ഷം തികയുന്നു. 1928 നവംബര്‍-7 നാണ് സിനിമ റിലീസ് ചെയ്തത്. ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തത് ജെ.സി.ഡാനിയേല്‍. നായകനും അദ്ദേഹം തന്നെ. കഥ, തിരക്കഥ, … Read More

മഴവില്‍ക്കാവടിയുടെ 34 വര്‍ഷങ്ങള്‍-

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ എത്ര കണ്ടാലും മടുപ്പ് തോന്നാത്ത രണ്ട് സിനിമകള്‍ നാടോടിക്കാറ്റും മഴവില്‍ക്കാവടിയുമാണ്. മഴവില്‍ക്കാവടിക്ക് ഒരു സ്വാഭാവിക പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും വേണ്ടുവോളമുണ്ട്. 1989 നവംബര്‍ 6 നാണ് 34 വര്‍ഷം മുമ്പ് ഈ ദിവസം മഴവില്‍ക്കാവടി റിലീസായത്. ആ … Read More

ഗരുഡന്‍–കാണണം ഈ സിനിമ-

സുരേഷ്‌ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഒരു അസാധാരണ ക്ലൈമാക്‌സുള്ള ത്രില്ലര്‍ മൂവിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ പഴുതടച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ആസ്വാദനവിജയത്തിന് ആധാരം. എസ്.പി.ഹരീഷ് മാധവായി സുരേഷ്‌ഗോപിയും കറകളഞ്ഞ വില്ലന്‍ കഥാപാത്രമായി ബിജുമേനോനും പരസ്പരം … Read More

ലൈന്‍ബസ് ഓടിത്തുടങ്ങിയിട്ട് 52 വര്‍ഷം.

മുട്ടത്തുവര്‍ക്കിയുടെ ഏറെ പ്രശസ്തമായ നോവലാണ് ലൈന്‍ബസ്. 1971 ല്‍ എം.എസ്.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സി.സി.ബേബി ഈ നോവല്‍ ചലച്ചിത്രമാക്കി. 1971 നവംബര്‍ 5 ന് 52 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്. കെ.എസ്.സേതുമാധവനായിരുന്നു സംവിധായകന്‍. മധു, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, … Read More

ബാബു നന്തന്‍കോടിന്റെ കര്‍ണ്ണപര്‍വ്വം @ 46.

പ്രമുഖ ഫോട്ടോഗ്രാഫര്‍ ശിവന്‍ നിര്‍മ്മിച്ച സ്വപ്‌നം എന്ന സിനിമയിലൂടെ 1973 ലാണ് ബാബു നന്തന്‍കോട് സംവിധായകനായത്. സൂപ്പര്‍ഹിറ്റായ ഈ ചിത്രത്തിന് ശേഷം 1974 ല്‍ യൗവ്വനം, 75 ല്‍ ഭാര്യയില്ലാത്ത രാത്രി, 75 ല്‍ സത്യത്തിന്റെ നിഴലില്‍, 76 ല്‍ മാനസവീണ, … Read More

ഭിക്ഷാംദേഹി-ഏതോ ഒരു സ്വപ്‌നമായി മാറിയിട്ട് 45 വര്‍ഷം.

പ്രശസ്ത എഴുത്തുകാരന്‍ കെ.സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് ഭിക്ഷാംദേഹി. ഈ നോവല്‍ 1978 ല്‍ ശ്രീകുമാരന്‍തമ്പി ചലച്ചിത്രമാക്കി. നിര്‍മ്മാണവും സംവിധാനവും തിരക്കഥ, സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ചത് തമ്പി തന്നെയാണ്. ജയന്‍, സുകുമാരന്‍, ഷീല, നന്ദിതാ7ാേസ്, ജഗതി ശ്രീകുമാര്‍, നന്ദിതാബോസ്, രവികുമാര്‍, കനകദുര്‍ഗ്ഗ, ശ്രീലത, … Read More

എം.ടി-ഐ.വി.ശശി ആദ്യത്തെ സംരംഭം-തൃഷ്ണ @ 42.

ഐ.വി.ശശി-എം.ടി.വാസുദേവന്‍നായര്‍ ടീം ഒന്നിച്ച ആദ്യത്തെ സിനിമയാണ് 1981 നവംബര്‍ 2 ന് 42 വര്‍ഷം മുമ്പ് റിലീസ് ചെയ്ത തൃഷ്ണ. മമ്മൂട്ടി, രതീഷ്, രാജ്കുമാര്‍, ജോസ് പ്രകാശ്, ശങ്കരാടി, ലാലു അലക്‌സ്, പ്രേംജി, ബീന, സ്വപ്‌ന, കവിയൂര്‍പൊന്നമ്മ, രാജലക്ഷ്മി, മല്ലിക സുകുമാരന്‍ … Read More