സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്ക് എ.കെ.ജിയുടെ പൂര്‍ണകായ ശില്‍പ്പം ഒരുങ്ങി
പിലാത്തറ: എറണാകുളത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിലേക്ക് കുഞ്ഞിമംഗലത്ത് എ.കെ.ജി.യുടെ പൂര്‍ണ്ണകായ ശില്പം ഒരുങ്ങുന്നു. ശില്പിയും ചിത്രകാരനുമായ പ്രേം പി. ലക്ഷ്മണനാണ് 10 അടി വലുപ്പത്തില്‍ ശില്പം ഒരുക്കുന്നത്. ആദ്യം മെഴുകില്‍ രുപപ്പെടുത്തി പിന്നീട് ഫൈബര്‍ ഗ്ളാസില്‍ കാസ്റ്റ് ചെയ്താണ് ജീവന് … Read More
