മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം, പുതിയ 233 തസ്തികകളും പൊലീസ് വകുപ്പില്‍ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. െ്രെകംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാഗത്തിന് 233 തസ്തികകള്‍ സൃഷ്ടിക്കും. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ … Read More

‘കില’ ക്ക് ഇനി സ്വന്തം കോളേജും-കോഴ്‌സുകളാകട്ടെ അപൂര്‍വ്വവും-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കിലയുടെ കരിമ്പം പരിശീലനകേന്ദ്രത്തില്‍ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം കോളേജിന് അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങും. തൃശൂര്‍ കേന്ദ്രമാക്കി … Read More

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സര്‍ക്കാര്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. പഴയ കെട്ടിടങ്ങളും ദീര്‍ഘകാലം മുമ്പുള്ള സ്റ്റാഫ് പാറ്റേണുമാണ് സ്ഥാപനത്തില്‍ തുടരുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് … Read More

കേരളത്തില്‍ കോവിഡ് കുറയുന്നു- ഇന്ന് 885 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, … Read More

മാതൃമലയാളം മധുരമലയാളം പുരസ്‌ക്കാരം സമര്‍പ്പണം മാര്‍ച്ച് 19 ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും-

തളിപ്പറമ്പ്: മലയാള ഭാഷയുടെ പ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച മാതൃമലയാളം മധുരമലയാളത്തിന്റെ പ്രഥമ അക്ഷരജ്യോതി പുരസ്‌ക്കാരം ടി.പി.ഭാസ്‌ക്കര പൊതുവാളിന് സമ്മാനിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് മക്തബ്ബ് ഹാളില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ … Read More

കയ്യത്ത് നാഗം ക്ഷേത്രത്തില്‍ കുംഭമാസ ആയില്യം നാളെ(മാര്‍ച്ച്-14)

തളിപ്പറമ്പ്: പ്രസിദ്ധ നാഗാരാധനാ ക്ഷേത്രമായ തളിപ്പറമ്പ് കയ്യത്ത് നാഗത്തിലെ കുംഭമാസ ആയില്യം മാര്‍ച്ച് 14 ന് തിങ്കളാഴ്ച്ച(നാളെ) നടക്കുമെന്ന് ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥക്ഷേത്രത്തിലെ ആറും ഞായര്‍ ഉല്‍സവം മാര്‍ച്ച് 20 … Read More

കേന്ദ്ര ഗവണ്‍മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറെ പ്രസക്തം-കേന്ദ്രമന്ത്രി വി.മുരളീധരന്‍

റിപ്പോര്‍ട്ട്-പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ നയരൂപീകരണത്തില്‍ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ട് വെക്കുന്ന ഒരു വലിയ പ്രക്രിയയാണ് അയല്‍പക്ക യുവജനസഭകള്‍ എന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര സംഘടിപ്പിച്ച അയല്‍പക്ക … Read More

ലോട്ടറിയടിക്കുന്നവര്‍ക്ക് ഇനി പണം ചെലവഴിക്കാന്‍ പരിശീലനവും-

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറിയടിക്കുന്നവര്‍ക്ക് പരിശീലനം. ഭാഗ്യക്കുറികള്‍ ലഭിക്കുന്നവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണം എന്നതിലാണ് പരിശീലനം നല്‍കുക. നിരവധിപേര്‍ ലോട്ടറിയടിച്ചശേഷം പണം ഭാവിയിലേക്ക് ഗുണപരമായി ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിക്കുന്ന സ്ഥിതി തടയാനാണ് പരിശീലനം നല്‍കുന്നത്. കെഎഫ്‌സിയുടെ വായ്പ ആസ്തി 10,000 കോടിയായി ഉയര്‍ത്തും. … Read More

പ്രസ് ഇന്‍ഫര്‍മേഷന്‍ബ്യൂറോ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു.

പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കൊച്ചി ബ്രാഞ്ച് (പി.ഐ.ബി) മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. പയ്യന്നുര്‍ കെ കെ റെസിഡന്‍സി ഇന്റര്‍നാഷണലില്‍ ജില്ല കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് … Read More