നര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ചാര്‍ത്തണ്ട, അതിന്റെ നിറം സമൂഹവിരുദ്ധത-മുഖ്യമന്ത്രി.
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്, ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല, ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. ബഹുമാന്യനായ … Read More
