Skip to content
തളിപ്പറമ്പ്: തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍(53)നിര്യാതനായി.
തലശ്ശേരി കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു മരണം.
അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: കാര്‍ത്ത്യായനി.
ഭാര്യ:ഷീന(ആശവര്‍ക്കര്‍, അഴീക്കോട്).
മക്കള്‍: സാന്ദ്ര, സര്‍ഗ്ഗ.
സഹോദരങ്ങള്‍: ഗീത (ചെങ്ങളായി പഞ്ചായത്ത്) രൂപേഷ്(ജീവനക്കാരന്‍, ടി.ടി.കെ ദേവസ്വം), ദീപ രഞ്ജിത്ത് (ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, തളിപ്പറമ്പ് നഗരസഭ) , ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ്, ആലക്കോട് ), ധനേഷ് (ബില്‍ കളക്ടര്‍, തളിപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക്).
മൃതദേഹം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടിലേക്ക് കൊണ്ട് വരും.
പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകുന്നേരം 5 മണിക്ക് പട്ടപ്പാറ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.