കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമം വ്യാപകം-

കല്യാശേരി: കല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. അകത്തുകടന്ന അക്രമിസംഘം ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി നശിപ്പിച്ചു. ജനലുകള്‍ അടിച്ചു തകര്‍ത്തു. പാപ്പിനിശ്ശേരിയില്‍ സാമുവല്‍ ആറോണ്‍ സ്മാരക മന്ദിരമായ പാപ്പിനിശ്ശേരി കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു. അകത്ത് തീയിട്ടു ഗാന്ധിയുടെ ചിത്രം പോലും വികൃതമാക്കി. … Read More

ധീരജിന്റെ സംസ്‌ക്കാരം പാര്‍ട്ടി വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍

തളിപ്പറമ്പ്: കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം വീടിന് സമീപം തന്നെ സംസ്‌ക്കരിക്കും. പട്ടപ്പാറയില്‍ വിജയന്‍ എന്നയാളില്‍ നിന്നും സി.പി.എം വിലകൊടുത്തുവാങ്ങിയ എട്ട്‌സെന്റ് സ്ഥലത്താണ് സംസ്‌ക്കാരം നടക്കുക. വൈകുന്നേരം ആറിന് നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും … Read More

ഇടുക്കിയില്‍ കുത്തേറ്റുമരിച്ചത് തൃച്ചംബരം പട്ടപ്പാറ സ്വദേശി-

തളിപ്പറമ്പ്: ഇടുക്കിയില്‍ കുത്തേറ്റുമരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി തൃച്ചംബരം പട്ടപ്പാറ സ്വദേശി. കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പില്‍ വന്ന് താമസിക്കുന്ന എല്‍.ഐ.സി.ഏജന്റ് രാജേന്ദ്രന്റെയും കൂവോട് ഗവ.താലൂക്ക് ആയുര്‍വേദാശുപത്രിയിലെ നേഴ്‌സ് പുഷ്‌ക്കലയുടെയും മകനാണ്. ഒരു സഹോദരനന്‍- അദൈ്വത്. ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള … Read More

അഖിലേന്ത്യാതലത്തില്‍ ബിനോയി ശരി- സി.പി.ഐ നേതാവ് സി.പി.മുരളി.

തളിപ്പറമ്പ്: അഖിലേന്ത്യാതലത്തില്‍ ബിനോയ് വിശ്വം പറയുന്നത് ശരിയാണെന്ന് സി.പി.ഐ നേതാവ് സി.പി.മുരളി. രാജ്യത്ത് ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനാണ് സാധിക്കുകയെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി രംഗത്തെത്തി. ബിനോയ് വിശ്വം വിഷയം സംസാരിച്ചത് അഖിലേന്ത്യാതലത്തില്‍ ശരിയായ കാര്യമാണെന്ന് … Read More

പുലിക്കുഞ്ഞുങ്ങള്‍ പൂട്ടിയിട്ട വീടിനകത്ത്-

പാലക്കാട്: ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമായ പുലിക്കുട്ടികളെ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നും കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. രണ്ട് പുലിക്കുട്ടികളെയാണ് കണ്ടെത്തിയത്. തളളപ്പുലിയെ കണ്ടെത്തിയില്ല. മാധവന്‍ എന്നയാളുടെയാണ് വീട്. ഇയാള്‍ കുടുംബത്തോടൊപ്പം കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തിലാണ് താമസം. പ്രദേശത്തെ … Read More

കെ.റെയില്‍ സര്‍വേക്കല്ലിന്‍മേല്‍ ബി.ജെ.പി കൊടി-

പഴയങ്ങാടി: കെ.റെയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മാടായിപാറയില്‍ സ്ഥാപിച്ച സര്‍വേകല്ലിന്‍മേല്‍ ബി.ജെ.പിയുടെ പതാക നാട്ടി. മാടായിപാറയെ സംരക്ഷിക്കണമെന്നും കെ.റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങല്‍ ഉയരുന്നതിനിയിലാണ് സര്‍വേകല്ലിന്‍മേല്‍ ഇന്ന് ബി.ജെ.പി.കൊടിനാട്ടിയതായി കണ്ടത്. മാടായി പാറക്കുളത്തിന് സമീപത്താണ് കൊടിനാട്ടിയിരിക്കുന്നത്. നേരത്തെ ഇവിടെ സര്‍വേക്കല്ല് പിഴുതപമാറ്റിയതിന് … Read More

ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്.

ശബരിമല: ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്. കഴിഞ്ഞ 57 വര്‍ഷക്കാലമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന മണികണ്ഠന്‍നായരെ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയാണ് സന്നിധാനത്തില്‍വെച്ച് ഷാളണിയിച്ച് ആദരിച്ചത്. വടക്കേമലബാറില്‍ അയ്യപ്പസേവാസംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയ ഇദ്ദേഹം ബക്കളം നെല്ലിയോട്ട് അയ്യപ്പസേവാസംഘം ആരംഭിച്ച ഇടത്താവളത്തിന്റെ മുഖ്യസംഘാടകനായിരുന്നു. പാലകുളങ്ങര … Read More

പ്രിയ വര്‍ഗീസിന്റെ നിയമനം യു.ജി.സി.മാനദണ്ഡപ്രകാരം

  പ്രത്യേക ലേഖകന്‍ കണ്ണൂര്‍: മുഖ്യമന്ത്രിയുടെ  സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാന്‍ യു.ജി.സി വ്യവസ്ഥപ്രകാരം യോഗ്യതകളുണ്ടെന്ന് സര്‍വകലാശാലവൃത്തങ്ങള്‍. അസിസ്റ്റന്റ് പ്രഫസര്‍- തത്തുല്യ തസ്തികയില്‍ സര്‍വകലാശാലയിലോ കോളജിലോ എട്ടുവര്‍ഷം അധ്യാപന പരിചയം അല്ലെങ്കില്‍ … Read More

ടൂറിസ്റ്റ് പോലീസ് സ്‌റ്റേഷന് അകാലചരമം-

ഉദ്ഘാടനം നടന്നത് 2018-മാര്‍ച്ച്-24 ന് മുഴപ്പിലങ്ങാട്: ടൂറിസ്റ്റ് സുരക്ഷ പരിപാലത്തിനായി ആരംഭിച്ച പോലീസ് സ്‌റ്റേഷന് അകാല ചരമം. മുഴപ്പിലങ്ങാട് െ്രെഡവ് ഇന്‍ ബീച്ചിനോട് ചേര്‍ന്ന് 2018 മാര്‍ച്ച് 24 ന് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ് ഈ പോലീസ് സ്‌റ്റേഷന്‍. ഉദ്ഘാടന ലക്ഷ്യം തുടക്കത്തില്‍ … Read More

കുട്ടിയെ തട്ടിയത് കാമുകനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനെന്ന് പോലീസ്

  കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്ന് പോലീസ്. ഇന്നലെ പോലീസ് കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, … Read More