മേലേതില്‍ കുഞ്ഞുമുഹമ്മദ്(83)നിര്യാതനായി.

പിലാത്തറ: പിലാത്തറയിലെ പഴയകാല വ്യാപാരിയും ബദര്‍ ജുമാ മസ്ജിദ് മുന്‍ ഭാരവാഹിയുമായ മേലേതില്‍ കുഞ്ഞുമുഹമ്മദ്(83) നിര്യാതനായി. ഭാര്യ:പരേതനായ ടി.എം.ആമിന. മക്കള്‍: മുസ്തഫ, റാഫി, മുഹമ്മദലി, ഉമ്മര്‍, സീനത്ത്, സാഹിദ, നൗഷാദ്, അബൂബക്കര്‍ സിദ്ദീഖ്, അസീസ്. മരുമക്കള്‍: ഷാഹീദ, വഹീദ, നസീമ, ഫൗസിയ, … Read More

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.വി.നാരായണന്‍(85)നിര്യാതനായി.

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) നിര്യാതനായി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം … Read More

പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി.

ചെറുകുന്ന്: പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം. ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം-ഇന്ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ജുമാമസ്ജിദ് … Read More

തളിപ്പറമ്പ് പി.ഡബ്ല്യു.ഡി.റസ്റ്റ്ഹൗസിന് സമീപത്തെ പി.ടി.മീനാക്ഷിയമ്മ(91) നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് പി.ഡബ്ല്യു.ഡി.റസ്റ്റ്ഹൗസിന് സമീപത്തെ പി.ടി.മീനാക്ഷിയമ്മ(91) നിര്യാതയായി. ഭര്‍ത്താവ: പരേതനായ റിട്ട അധ്യാപകന്‍ കുഞ്ഞികണ്ണന്‍ നമ്പ്യാര്‍. മക്കള്‍: ഗംഗാധരന്‍ (കൊല്‍ക്കത്ത), പ്രഭാകരന്‍(ഡല്‍ഹി) പി.ടി.രത്‌നാകരന്‍(റിട്ട എന്‍ജിനിയര്‍ പി.ഡബ്ല്യു.ഡി).മോഹന്‍ ദാസ് (കൊല്‍ക്കത്ത), പ്രേമരാജ്(റിട്ട മട്ടന്നൂര്‍ കോളേജ്), പ്രീതകുമാരി(ഹെഡ്മിസ്ട്രസ് ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, പട്ടുവം), അമൃതകുമാരി(പാനൂര്‍) … Read More

നക്‌സലൈറ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍(85)നിര്യാതനായി

കല്‍പ്പറ്റ: കേരളത്തിലെ നക്സല്‍ ബാരി പ്രസ്ഥാനത്തിന്റെ പ്രധാനിയും മുതിര്‍ന്ന നക്സലൈറ്റ് നേതാവുമായ കുന്നേല്‍ കൃഷ്ണന്‍ (85) അന്തരിച്ചു. അര്‍ബുദ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമാണ്. 1948ലാണ് അദ്ദേഹം മാനന്തവാടിക്കടുത്ത് വാളാട് എത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് … Read More

പരേതനായ എ.ഐ.ടി.യു.സി നേതാവ് പി.വി.എസ്.നമ്പ്യാരുടെ ഭാര്യയാണ്. കേളോത്ത് കൈതേരി ഇടത്തില്‍ രമാമണിയമ്മ(85)നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ(ഞായര്‍)രാവിലെ 11.30 ന് തൃച്ചംബരംഎന്‍.എസ്.എസ്.ശ്മശാനത്തില്‍. തളിപ്പറമ്പ്: എ.ഐ.ടി.യു.സി മുന്‍ അഖിലേന്ത്യാ നേതാവ് പരേതനായ പി.വി.എസ് നമ്പ്യാരുടെ ഭാര്യ കേളോത്ത് കൈതേരി ഇടത്തില്‍ രമാമണി അമ്മ(85)നിര്യാതയായി. മക്കള്‍: കെ.കെ.മോഹനന്‍ (മാനേജിംഗ് ഡയരക്ടര്‍ മംഗള കറിപൗഡര്‍), ഗീത, ദിനേഷ് (പ്രൊഫസര്‍, മസ്‌കറ്റ്) ശ്രീകുമാര്‍ … Read More

പൂക്കോത്ത് കൊട്ടാരം ദേവസ്വം സ്ഥാനികന്‍ എം.ലക്ഷ്മണന്‍(62) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ വ്യാഴാഴ്ച്ച(25.04.2024) രാവിലെ 10 മണിക്ക് ശേഷം പൂക്കോത്ത്‌തെരു സമുദായ ശ്മശാനത്തില്‍. തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ മുന്‍ കണ്ടിജന്റ് ജീവനക്കാരനും സംസ്ഥാനത്തെ അറിയപ്പെടുന്ന പാചക വിദഗ്ദ്ധനുമായ പൂക്കോത്ത് തെരുവിലെ മന്ദോട്ടി ലക്ഷ്മണന്‍ (62) നിര്യാതനായി. ശ്രീ പൂക്കോത്ത് കൊട്ടാരം … Read More

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി.

തളിപ്പറമ്പ്:തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി. ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍സ് വിഭാഗത്തില്‍ നിന്നും വിരമിച്ച നായിക് ആണ്. ഭാര്യ: പരേതയായ കെ.സതി(കൊടിയേരി, തലശേരി). മക്കള്‍: സജല്‍ (ജോണ്‍സണ്‍ കണ്‍ട്രോള്‍സ്, ഡല്‍ഹി), ഡോ: സന്ദേശ് ( കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍, … Read More

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ (ജയവിജയ) അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ.ജി.ജയന്‍ സംഗീതം നല്‍കി. സിനിമാ താരം മനോജ് കെ … Read More

മുല്ലക്കൊടിയിലെ പി.പ്രഭാവതി നിര്യാതയായി

മുല്ലക്കൊടി: കുറ്റിച്ചിറയിലെ പി.പ്രഭാവതി (83)നിര്യാതയായി. ഭര്‍ത്താവ്: പി.വി.നാരായണന്‍. മക്കള്‍: നാരായണന്‍ (പ്രകാശന്‍-നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ്, തളിപ്പറമ്പ്), ദിനേശന്‍ (ബഹ്റൈന്‍), വിനോദ് (ദുബായ്), സന്തോഷ് (ബഹ്റൈന്‍), നിഷ (ടീച്ചര്‍, കമ്പില്‍ ചെറുക്കുന്നുഎല്‍.പി.സ്‌ക്കൂള്‍). മരുമക്കള്‍: സുലോചന (ഏഴാം മൈല്‍), സിന്ധു (പുഴാതി), വിദ്യ (ചേലേരി), … Read More