പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി.

ചെറുകുന്ന്: പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) നിര്യാതനായി. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം.

ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

ഭാര്യ: ഖദീജ.

മക്കള്‍: റഷീദ, നശീറ, റംഷീദ്.

മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ.

കബറടക്കം-ഇന്ന് രാവിലെ 10 മണിക്ക് ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.