തളിപ്പറമ്പ് പി.ഡബ്ല്യു.ഡി.റസ്റ്റ്ഹൗസിന് സമീപത്തെ പി.ടി.മീനാക്ഷിയമ്മ(91) നിര്യാതയായി.
തളിപ്പറമ്പ്: തളിപ്പറമ്പ് പി.ഡബ്ല്യു.ഡി.റസ്റ്റ്ഹൗസിന് സമീപത്തെ പി.ടി.മീനാക്ഷിയമ്മ(91) നിര്യാതയായി.
ഭര്‍ത്താവ: പരേതനായ റിട്ട അധ്യാപകന്‍ കുഞ്ഞികണ്ണന്‍ നമ്പ്യാര്‍.
മക്കള്‍: ഗംഗാധരന്‍ (കൊല്‍ക്കത്ത), പ്രഭാകരന്‍(ഡല്‍ഹി) പി.ടി.രത്‌നാകരന്‍(റിട്ട എന്‍ജിനിയര്‍ പി.ഡബ്ല്യു.ഡി).മോഹന്‍ ദാസ് (കൊല്‍ക്കത്ത), പ്രേമരാജ്(റിട്ട മട്ടന്നൂര്‍ കോളേജ്), പ്രീതകുമാരി(ഹെഡ്മിസ്ട്രസ് ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, പട്ടുവം), അമൃതകുമാരി(പാനൂര്‍) പരേതനായ മുന്‍ പി.വി.സി പി.ടി.രവിന്ദ്രന്‍.
മരുമക്കള്‍: ടി.പി. ഉണ്ണികൃഷ്ണന്‍(റിട്ട.ഡിവൈ.എസ്.പി)അജലേദ്രന്‍( മാനേജര്‍, കേരള ബാങ്ക്), തങ്കമണി (ചുഴലി)സുലോചന മലപ്പട്ടം), (സജിത(കോഴിക്കോട്), (ശ്യാമള(നടുവില്‍) രജനി (കൊല്‍ക്കത്ത), ജ്യോതിശ്രീ(താവം).
സഹോദരങ്ങള്‍: പി.ടി. കരുണാകരന്‍ നമ്പ്യാര്‍(നടുവില്‍) പരേതനായ പി.ടി.ദമോദരന്‍ നമ്പ്യാര്‍ (നടുവില്‍).
മൃതദേഹം നാളെ (മെയ്-1) രാവിലെ 7 മണിക്ക് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപമുള്ള അമ്മ തണല്‍ എന്ന വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
ശവസംസ്‌ക്കാരം 10.30 ന് തൃച്ചംബരം പട്ടപ്പാറ എന്‍.എസ്.എസ് ശ്മശാനത്തില്‍.