റിട്ട. എ.എസ്.ഐകുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍(81)നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂരിലെ റിട്ടയേര്‍ഡ് എ.എസ്.ഐ മഞ്ഞേരി കട്ടക്കുണ്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (81) നിര്യാതനായി. ഭാര്യ: പി.പി.ഭാര്‍ഗ്ഗവിഅമ്മ. മക്കള്‍: ഗിരിജ, രാജേഷ്, രജിത്ത് കുമാര്‍, സജിത്ത് കുമാര്‍. മരുമക്കള്‍:രാജേന്ദ്രന്‍ കുറുമാത്തൂര്‍, ധന്യ വടക്കാഞ്ചേരി, ജിഷ കാവുമ്പായി, രേഷ്മ ഒഴക്രോം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നമ്പ്യാര്‍, … Read More

ചാര്‍ലി ഗോവിയാസ് നിര്യാതനായി.

തളിപ്പറമ്പ്: കരിപ്പൂല്‍ മേരി മാത കുടുബ യൂണിറ്റിലെ ചാര്‍ലി ഗോവിയാസ് (64) നിര്യാതനായി. തളിപ്പറമ്പിലെ ആദ്യകാല ജീപ്പ് ഡ്രൈവറാണ്. ഭാര്യ : ബീന. മക്കള്‍: ബിനോയി (നിര്‍മ്മാണ തൊഴിലാളി), ബിന്‍സി. മരുമകന്‍ : ടോണി വില്‍സണ്‍ (മാടായി). സഹോദരങ്ങള്‍ : ട്രീസ, … Read More

വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു.

പിലാത്തറ: വയോധികന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍(77) ആണ് മരിച്ചത്. ഇന്ന്  രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ കരുണാകരനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല, ഭാര്യ: ദാക്ഷായണി. മക്കള്‍: സുഷമ, സജേഷ്, ജേഷ്മ. മരുമക്കള്‍: … Read More

പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പാലയാട്ടെ പീലേരി ജാനകി (68) നിര്യാതയായി. ഭര്‍ത്താവ്: മുണ്ടവളപ്പില്‍ കണ്ണന്‍. മക്കള്‍: വിനോദ്, വിനീഷ്, ഷീന. മരുമക്കള്‍: രാജീവന്‍ ( മങ്കര), ഷിനി ( കോറോം ).

പുളിക്കല്‍ അന്നക്കുട്ടി ജോസഫ്(86) നിര്യാതയായി.

ചെമ്പേരി: ചെമ്പേരി മണ്ണംകുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ പുളിക്കല്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (86) നിര്യാതയായി. ശവസംസ്‌കാരം നാളെ (21-8-2023 തിങ്കള്‍) 4:30 ന് ചെമ്പേരി ലൂര്‍ദ്ദ് മാതാ പള്ളി സെമിത്തേരിയില്‍ മക്കള്‍: സാലി, ഷേര്‍ളി, ജാന്‍സി, ലീന, ജെയ്‌സണ്‍ … Read More

പ്രമുഖ വോളിബോള്‍ താരം ആലിങ്കീല്‍ ദാമോദരന്‍ അന്തരിച്ചു

പരിയാരം: പാണപ്പുഴയിലെ അലിങ്കീല്‍ ദാമോദരന്‍(69) അന്തരിച്ചു. പാണപ്പുഴ റെഡ്സ്റ്റാര്‍ ക്ലബിലൂടെ വോളിബോള്‍ രംഗത്ത് എത്തിയ ഇദ്ദേഹം എണ്‍പതുകളില്‍ കണ്ണൂര്‍ ജില്ലകളിലെ വോളിബോള്‍ കോര്‍ട്ടുകള്‍ അടക്കിവാണ പ്രഗല്‍ഭ വോളീബോള്‍ കളിക്കാരനായിരുന്നു. ഭാര്യ: തെക്കാണ്ടത്തില്‍ ഭാര്‍ഗവി. മക്കള്‍: ടി. ഷാജി, ടി. ഷിജു. മരുമക്കള്‍ … Read More

കരിമ്പം പാറക്കണ്ടത്തിലെ പാറയില്‍ പാറു (98 ) നിര്യാതയായി.

തളിപ്പറമ്പ്: കരിമ്പം പാറക്കണ്ടത്തിലെ പാറയില്‍ പാറു (98 ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍ യശോദ, ശശിധരന്‍, ശ്യാമള. മരുമക്കള്‍ ബിന്ദു (കണ്ണാടിപറമ്പ്) രമേശന്‍ (കണ്ണാടിപറമ്പ്) പരേതനായ നാരായണന്‍(മുക്കുന്ന്).

നെല്ലിപ്പറമ്പിലെ സൈബുന്നീസ പുന്നക്കന്‍(51)നിര്യാതയായി.

നെല്ലിപ്പറമ്പ്: നെല്ലിപ്പറമ്പിലെ സൈബുന്നിസ പുന്നക്കന്‍ (51) നിര്യാതയായി. പരേതനായ മൂസാന്‍ ചുഴലിയുടെ ഭാര്യയാണ്. മക്കള്‍: മുര്‍ഷാദ്, മുഹ്‌സിന, നദീര്‍. മരുമക്കള്‍: താജുദ്ദീന്‍( തളിപ്പറമ്പ്) സജുമ (പാപ്പിനിശ്ശേരി). സഹോദരങ്ങള്‍: അഷ്റഫ്, മറിയം, ബുഷ്റ, റഹ്‌മത്, സൗദ.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍:എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കാസര്‍കോട് ഡിവിഷനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കല്യാശ്ശേരി സ്വദേശി പി അശോകന്‍ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി കാസര്‍ക്കോട് നിന്നും ജോലി കഴിഞ്ഞ് നാട്ടിലെക്ക് കാച്ചാഗുഡേ എക്‌സ്പ്രസില്‍ വരുമ്പോള്‍ കണ്ണൂര്‍ … Read More

ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി.

ചവനപ്പുഴ:ചവനപ്പുഴ ഗവ: എല്‍.പി സ്‌കൂളിന് സമീപത്തെ അരിവിരുത്തി ദേവകി (96) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞപ്പ. മക്കള്‍, കല്യാണി, ഭാര്‍ഗ്ഗവി, പരേതരായ ഭാസ്‌കരന്‍, രാഘവന്‍. മരുമക്കള്‍: കാര്‍ത്ത്യായനി, ബേബി, പത്മനാഭന്‍, പരേതനായ കുഞ്ഞിരാമന്‍. ശവസംസ്‌കാരം ഇന്ന് (5-08-23 )വൈകുന്നേരം 6 മണിക്ക് … Read More