മരത്തില്‍ നിന്നുവീണ് സി.കെ.പത്മനാഭന്‍ മരണപ്പെട്ടു-

മട്ടന്നൂര്‍: മരംമുറിക്കവേ മുകളില്‍ നിന്നു വീണ് മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. കുമ്മാനം ആനക്കുനി സ്വദേശി സി.കെ.പദ്മനാഭന്‍(59) ആണ് മരണപ്പെട്ടത്. ഇന്നുകാലത്ത് വെള്ളിയാംപറമ്പിലായിരുന്നു അപകടം. ഉടന്‍മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കൊട്ടിയൂര്‍സ്വദേശിയായ ഇദ്ദേഹം വെള്ളിയാംപറമ്പില്‍ താമസംമാറ്റിയതോടെ വീടുംസ്ഥലവും വിമാനത്താവള അനുബന്ധമായിഏറ്റെടുത്തു. തുടര്‍ന്നാണ് കുമ്മാനത്തേക്ക് താമസംമാറ്റിയത്. … Read More

ചിറവക്കിലെ കുപ്പത്തെ പുരയില്‍ വിമല(50) അന്തരിച്ചു-സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് അടിക്കുംപാറ ശ്മശാനത്തില്‍-

തളിപ്പറമ്പ്ചിറവക്ക് അസ്സുഹാജി ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന കുപ്പത്തെ പുരയില്‍ വിമല (50) നിര്യാതയായി. പുഴകുളങ്ങരയിലെ പരേതനായ അച്ചുതന്റെയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: എ.പ്രേമന്‍, മക്കള്‍: പ്രജില (അഞ്ചരക്കണ്ടി), രാഹുല്‍. മരുമകന്‍: ശ്രീജിത്ത് (അഞ്ചരക്കണ്ടി). സഹോദരങ്ങള്‍: കമല പറപ്പൂല്‍, രമേശന്‍ ചാല കണ്ണൂര്‍. … Read More

പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു.

പിലാത്തറ: പിലാത്തറയിലെ ഓട്ടോ ഡ്രൈവര്‍ ചുമടുതാങ്ങിയിലെ ടി.വി രാജേഷ് (40)അന്തരിച്ചു. ഭാര്യ: വിദ്യ (കോറോം ) മക്കള്‍: ആദിഷ്, അഹാന്‍. സഹോദരങ്ങള്‍: ഉഷ, ചന്ദ്രന്‍,ഇന്ദിര, ബിന്ദു.

ചലച്ചിത്രതാരം മിയയുടെ പിതാവ് നിര്യാതനായി.

പാലാ: പ്രശസ്ത ചലച്ചിത്രതാരം മിയയുടെ പിതാവ് തുരുത്തിപ്പള്ളില്‍ ജോര്‍ജ് ജോസഫ് (75) നിര്യാതനായി. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കാര്‍മല്‍ ആശുപത്രിയില്‍. സംസ്‌കാരം നാളെ പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടക്കും . ഭാര്യ: മിനി. ജിനി, ജിമി (മിയ) … Read More

പട്ടുവം കരിപ്പൂല്‍ സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കത്തോട്ടുങ്കലാണ് (35) മരിച്ചത്. കെ.എ.സണ്ണിയുടെയും റോത്സീനയുടെയും മകനാണ്. മലേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷോബി ഡേവിഡ്(മലേഷ്യ). ഏക മകള്‍: സിയോണ. … Read More