തൃച്ചംബരത്തെ പുത്തന്‍വീട്ടില്‍ കാര്‍ത്യായനി(81)നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരം പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുത്തന്‍ വീട്ടില്‍ കാര്‍ത്ത്യായനി (81) നിര്യാതയായി.
പേരതനായ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്.
മക്കള്‍: ശാന്തകുമാരി (മുംബൈ), ഉണ്ണികൃഷ്ണന്‍ (ടാക്‌സ് പ്രാക്റ്റീഷണര്‍ തളിപ്പറമ്പ്) പ്രസന്നകുമാരി (മുംബൈ ) സുലോചന (മാഹി).
മരുമക്കള്‍: സേതുമാധവന്‍ (മുംബൈ ), പ്രേമലത (തളിയില്‍), ജയകൃഷ്ണന്‍ (മുംബൈ ), ജയകൃഷ്ണന്‍ (മാഹി).
സംസ്‌കാരം നാളെ (ശനിയാഴ്ച്ച) വൈകുന്നേരം 5 മണിക്ക് പട്ടപാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തില്‍.
