പുഴയില്‍ മരിച്ച നിലയില്‍

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കോം കോലാര്‍തൊട്ടിയിലെ കെ.വി.സുഭാഷാണ്(52)മരിച്ചത്. ഇന്നലെ കൂവേരിയിലെ ബന്ധുവീട്ടിലെത്തിയ സുഭാഷ് രാവിലെ കുളിക്കാന്‍ കൂവേരിപുഴയിലേക്ക് പോയതായിരുന്നു. തിരിച്ചുവരാത്തതിനെതുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ലക്ഷ്മണന്‍-രോഹിണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍: സുജയ്കുമാര്‍, പരേതനായ സുവര്‍ണ്ണന്‍. … Read More

വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി.

തളിപ്പറമ്പ്: വാദ്യരത്നം കടന്നപള്ളി ശങ്കരന്‍കുട്ടി മാരാര്‍ ( 74) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 11 ന് വെള്ളാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വൈക്കും. ശവസംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക്. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: ലത, സ്മിത, വിദ്യ. മരുമക്കള്‍: ശശിധരന്‍ ( … Read More

അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി-തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും. തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍, മാനേജര്‍, തളിപ്പറമ്പ് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: … Read More

കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി.

സംസ്‌കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 10ന് ചെറുവിച്ചേരിസമുദായ ശ്മശാനത്തില്‍.   പിലാത്തറ: കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന്‍ നമ്പ്യാര്‍ (82 ) നിര്യാതനായി. വിമുക്ത ഭടനാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ്, ചെറുവിച്ചേരി ബൂത്ത് കമ്മറ്റി … Read More

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌ക്കൂള്‍ അധ്യാപിക കെ.അനിത(46)നിര്യാതയായി.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍ അധ്യാപിക കൊട്ടിലയിലെ കെ.അനിത(46)നിര്യാതയായി. പഴയകാല സാക്ഷരതാ പ്രവര്‍ത്തകയാണ്. പരേതരായ കലശ്ശക്കാരന്‍ കണ്ണന്റേയും കാര്‍ത്യായനിയുടേയും മകളാണ്. ഭര്‍ത്താവ്: വത്സന്‍(വെങ്ങര). നാളെ രാവിലെ 7 മണി മുതല്‍ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം രാവിലെ … Read More

പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി.

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ വലിയവീട്ടില്‍ ലക്ഷ്മിഅമ്മ (89 ) നിര്യാതയായി. ചുണ്ടയില്‍ ചുണ്ടയില്‍ സ്വദേശിനിയാണ്.  ഭര്‍ത്താവ്: പരേതനായ പി.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍. മക്കള്‍: മോഹനന്‍ (ബംഗളൂരു) രാജന്‍(റിട്ട എസ്.ബി.ഐ), സുശീല, പരേതനായ രഘുനാഥന്‍. മരുമക്കള്‍: ശാന്ത, രാജലക്ഷ്മി, രമ, ടി.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (മുംബൈ) … Read More

പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി.

ശവസംസ്‌കാരം ഇന്ന്( ചൊവ്വ) രാവിലെ 11.30 ന് സമുദായ ശ്മശാനത്തില്‍. പരിയാരം: പെരിയാട്ടെ മുള്ളിക്കോട്ട് കല്യാണിയമ്മ (84) നിര്യാതയായി. പരേതനായ പി.വി. കൃഷ്ണന്‍നായരുടെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.എസ്.ഐ, സി.ആര്‍.പി.എഫ്), വിജയന്‍, സഹദേവന്‍ (റേഷന്‍ വ്യാപാരി, പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ … Read More

കുണ്ടാംകുഴിയിലെ പണ്ടാരത്തില്‍ മുസ്തഫഹാജി(73)നിര്യാതനായി.

തളിപ്പറമ്പ്: കുണ്ടാംകുഴി സി.എച്ച്.റോഡിലെ പണ്ടാരത്തില്‍ മുസ്തഫ ഹാജി ( 73 )നിര്യതനായി. ഭാര്യ: റംല. മക്കള്‍: സിദ്ധീഖ്, സൈഫുന്നിസ, ഫാറൂഖ്, ഫായിസ. മരുമക്കള്‍: ഹഫ്‌സത്ത്, അബ്ദുല്‍ സലാം, സൗദ, അബ്ദുറസാഖ്. സഹോദരങ്ങള്‍: പരേതനായ അബൂബക്കര്‍, അബ്ദുല്‍ അസീസ്, ഹുസൈന്‍, പരേതയായ സൈനബ, … Read More

കുറ്റിക്കോലിലെ എം.ടി.നാരായണന്‍ നമ്പ്യാര്‍(98)നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ (22 ന് തിങ്കള്‍)രാവിലെ 10 മണിക്ക് കുറ്റിക്കോല്‍ ചെണിയംകുന്ന് പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കുറ്റിക്കോലിലെ മിനങ്കട താഴത്ത് വിട്ടില്‍ എം.ടി.നാരായണന്‍ നമ്പ്യാര്‍ (98 ) നിര്യാതനായി. ഭാര്യ-പരേതയായ പോത്തര വിട്ടില്‍ കാര്‍ത്ത്യായനി അമ്മ (ചുഴലി). മക്കള്‍: നളിനി (റിട്ട. അധ്യാപിക … Read More

കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി

  സംസ്‌ക്കാരം-നാളെ(21/5/2023)രാവിലെ 11 മണിക്ക്  കൂവോട് ചേണിയന്‍കുന്ന് പൊതുശ്മശാനത്തില്‍. തളിപ്പറമ്പ്: കൂവോട് എ.കെ.ജി. സ്റ്റേഡിയത്തിന് സമീപത്തെ പി.വി.പത്മനാഭന്‍ നമ്പ്യാര്‍(86)നിര്യാതനായി. ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ്. ഭാര്യ: പി വി മാധവി. മക്കള്‍-പി.ലത(അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷിവകുപ്പ് ), ഡോ: പി.ഹരീഷ്( … Read More