സി.പി.എം നേതാവ് ടി.ടി.ഗോപാലന്‍(82)നിര്യാതനായി.

പിലാത്തറ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, സിപിഐ(എം) അവിഭക്ത കുഞ്ഞിമംഗലം ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന ടി.ടി.ഗോപാലന്‍ (82) നിര്യാതനായി. നിലവില്‍ സി.പി.ഐ.(എം) കണ്ടംകുളങ്ങര സൗത്ത് ബ്രാഞ്ച് അംഗമാണ്. കുഞ്ഞിമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,കര്‍ഷക സംഘം വില്ലേജ് സെക്രട്ടറി, കയര്‍ സൊസൈറ്റി … Read More

കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി.

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ടിലെ ആദ്യകാല വ്യാപാരി കെ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍(90)നിര്യാതനായി. ഭാര്യ: മഞ്ചേരി പുതിയ വീട്ടില്‍ കമലാക്ഷിയമ്മ. മക്കള്‍: രത്‌നകുമാരി, സുജാത, ശോഭന, സുരേഷ് കുമാര്‍, രജിത. മരുമക്കള്‍: വാസുദേവന്‍, കൃഷ്ണദാസ്, കുഞ്ഞിരാമന്‍, രാമചന്ദ്രന്‍, ശില്‍പ്പ. മൃതദേഹം നാളെ (18.10.22-ചൊവ്വാഴ്ച്ച)രാവിലെ 9 മണി … Read More

ചവനപ്പുഴയിലെ കെ.പി.നാരായണന്‍(73)നിര്യാതനായി.

  സംസ്‌ക്കാരം ഇന്ന് (14- 10-22)ന് വൈകുന്നേരം 5 മണിക്ക് ചവനപ്പുഴ പൊതുശ്മാശാനത്തില്‍ ചവനപ്പുഴ: കൃഷ്ണപിള്ള സ്മാരക വായനശാലക്ക് സമീപത്തെ കൂത്തറേത്ത് പുല്ലായ്‌ക്കൊടി നാരായണന്‍ (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: രമേശന്‍, രതീശന്‍(വിദേശം),രേഷ്മ. മരുമക്കള്‍: ഹരീഷ് (ഏഴിലോട്), റീന (ഏരുവേശ്ശി), … Read More

ചിറ്റന്നൂർ മരങ്ങാട്ടില്ലത്ത് തന്ത്രി വര്യൻ മരങ്ങാട് കുഞ്ഞികൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു.

പിലാത്തറ: ചിറ്റന്നൂർ മരങ്ങാട്ടില്ലത്ത് തന്ത്രി വര്യൻ മരങ്ങാട് കുഞ്ഞികൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. ഏഴിലോട് മഹാലക്ഷ്മി ക്ഷേത്രം, കോഴിക്കോട് പുറക്കാട്ടിരി എടോളി ഭഗവതി ക്ഷേത്രം, ,തലക്കൊളത്തൂർ ഉപ്പനാട്ട് ഭഗവതിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ തന്ത്രിയാണ്. ആരോഗ്യ വകുപ്പിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്.  ഭാര്യ: പരേതയായ ദേവകി … Read More

മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി

പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി. ഭാര്യ.ഷൈനി (തളിപ്പറമ്പ്). മക്കള്‍: ആര്‍ദ്ര, അദ്വിത (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കമലാക്ഷി (നിലേശ്വരം), സരോജിനി (നരിക്കോട്) കൃഷ്ണകുമാര്‍(ചിറക്കല്‍), മധുസൂദനന്‍ (ബോംബെ ), രവീന്ദ്രന്‍ … Read More

കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി

തളിപ്പറമ്പ്: കരിമ്പം ഒറ്റപ്പാലനഗറിലെ കെ.ശാരദ(73)നിര്യാതയായി. ഭര്‍ത്താവ്:പരേതനായ പി.വി.നാരായണന്‍ നമ്പ്യാര്‍. മക്കള്‍: പി.വി.സരസ്വതി(ഗവ.താലൂക്ക് ആശുപത്രി, തളിപ്പറമ്പ്) പി.വി.ശിവദാസ്(അസി. പ്രൊഫ.ഗവ:എഞ്ചിനീയറിങ്ങ് കോളേജ്, കണ്ണൂര്‍), പി.വി.പാര്‍വതി(GVHSS, മാടായി). മരുമക്കള്‍: കരുണാകരന്‍(വിമുക്തഭടന്‍), എ.വി.സുജാത( അധ്യാപിക, മൂത്തേടത്ത് ഹൈസ്‌കൂള്‍), സി.ആര്‍.രമേശന്‍ (ജി എംയുപി സ്‌കൂള്‍, തളിപ്പറമ്പ് ). സംസ്‌കാരം … Read More

ജ്യോതിഷ് മന്ദിരത്തില്‍ പുഷ്പജ(74)നിര്യാതയായി.

മുഴപ്പിലങ്ങാട്: തെക്കേ കുന്നുമ്പ്രം രാജീവ്ജി മന്ദിരത്തിന് സമീപം ജ്യോതിഷ് മന്ദിരത്തില്‍ പരേതനായ കോണ്‍ഗ്രസ് നേതാവ് പി.പി.കുമാരന്റെ ഭാര്യ പുഷ്പജ (74) നിര്യാതയായി. മക്കള്‍: വിനോദിനി, വിനയകുമാര്‍, ജ്യോതിഷ് കുമാര്‍, സന്തോഷ് കുമാര്‍, ചാന്ദ്‌നി. മരുമക്കള്‍: ശ്രീകുമാര്‍, ശാലി, ജഷീന, ലസിനി, അജിത്. … Read More

വെള്ളാട്ടെ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98)നിര്യാതനായി.

വെള്ളാട്: വെള്ളാട്ടെ അദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. കൊഴുവനാല്‍ നരിമറ്റം കടുംബാംഗം. മക്കള്‍: മേരിക്കുട്ടി മാത്യു, എം.ജെ.ജോണ്‍, (റിട്ട. അദ്ധ്യാപകന്‍, വായാട്ടുപറമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍), ജയിംസ് മണ്ണൂര്‍(എഞ്ചിനീയര്‍ ജെ എം അസോസിയേറ്റ്‌സ്, കണ്ണൂര്‍), … Read More

പുനലൂര്‍മധു എക്‌സ് എം.എല്‍.എ നിര്യാതനായി.

തിരുവനന്തപുരം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു  നിര്യാതനായി. 66 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂര്‍ … Read More

കര്‍ഷകപ്രമുഖന്‍ എടാട്ടെ കെ.പി.നാരായണന്‍(82)നിര്യാതനായി.

പിലാത്തറ: എടാട്ട് കുന്നിന്കിഴക്കെ പ്രമുഖ കര്‍ഷകന്‍ കെ.പി നാരായണന്‍ (82) നിര്യാതനായി. ആറര പതിറ്റാണ്ട് കാലം മാങ്ങ, നെല്ല് എന്നിവ മൊത്തമായി എടുത്ത് വ്യാപാരം നടത്തുകയും വൈവിധ്യ കാര്‍ഷിക രംഗത്ത് വ്യാപൃതനായും ചെയതു. നാട്ടു മാഞ്ചോട്ടിലേക്ക് എന്ന പദ്ധതിയില്‍ പയ്യന്നൂര്‍ കോളേജില്‍ … Read More