വെള്ളാട്ടെ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98)നിര്യാതനായി.

വെള്ളാട്: വെള്ളാട്ടെ അദ്യകാല കുടിയേറ്റ കര്‍ഷകന്‍ ജോസഫ് മണ്ണൂര്‍(കുട്ടിച്ചേട്ടന്‍-98) നിര്യാതനായി.

ഭാര്യ: പരേതയായ മറിയക്കുട്ടി. കൊഴുവനാല്‍ നരിമറ്റം കടുംബാംഗം.

മക്കള്‍: മേരിക്കുട്ടി മാത്യു, എം.ജെ.ജോണ്‍, (റിട്ട. അദ്ധ്യാപകന്‍, വായാട്ടുപറമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍), ജയിംസ് മണ്ണൂര്‍(എഞ്ചിനീയര്‍ ജെ എം അസോസിയേറ്റ്‌സ്, കണ്ണൂര്‍),

എം ജെ മാത്യു (റിട്ട.അദ്ധ്യാപകന്‍, മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, തളിപ്പറമ്പ്), എത്സമ്മ ജോസഫ് (പ്രധാനാദ്ധ്യാപിക, ചപ്പാരപ്പടവ് ഹൈസ്‌കൂള്‍).

മരുമക്കള്‍: ബേബിച്ചന്‍ പ്ലാക്കാട്ട്, കുട്ടാപറമ്പ്, മേരി പേട്ടയില്‍ (നെല്ലിപ്പാറ), ആന്‍സി കളത്തൂര്‍ (പൂതംപാറ), സോഫിയ കുഴി മണ്ണില്‍,

കുന്നോത്ത് (പ്രധാനാദ്ധ്യാപിക, വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂള്‍), സി.എല്‍.ആന്റോ (പ്രധാന അധ്യാപകന്‍, ചെമ്പന്തൊട്ടി ഹൈസ്‌കൂള്‍).

സഹോദരങ്ങള്‍: ത്രേസ്യാക്കുട്ടി മുണ്ടയ്ക്കതറപ്പേല്‍ (റിട്ട. പ്രധാനാദ്ധ്യാപിക ജി യു പി എസ് വെള്ളാട്), പാപ്പച്ചന്‍ കുറ്റിപ്പുഴ, ഫാദര്‍ തോമസ് മണ്ണൂര്‍,(മാനന്തവാടി) പരേതരായ മത്തായി, ജോര്‍ജ്ജ്.

ശവസംസ്‌കാരം 7/10/22 ന് (വെള്ളി)രാവിലെ 10 മണി്ക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.