ബി.ജെ.പി നേതാവും അഭിഭാഷകനുമായ അഡ്വ: കെ.സി.മധുസൂദനന്‍(55) നിര്യാതനായി

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയുപം തളിപ്പറമ്പിലെ അഭിഭാഷകനുമായ കെ.സി.മധുസൂതനന്‍(55)നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ടേര്‍ഡ് ട്രഷറി ),അമ്മ: ദേവിഅമ്മ. ഭാര്യ: ഉഷ (തൃച്ചംബരം). മകന്‍: അമര്‍നാഥ്. സഹോദരങ്ങള്‍: മോഹനന്‍, രാജന്‍ (ഗള്‍ഫ്), സുരേഷ് ബാബു ( ആര്‍മി … Read More

ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരണപ്പെട്ടു.

തളിപ്പറമ്പ്:സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ സമീപത്തേക്ക് ചെന്ന ഗൃഹനാഥന്‍ തെങ്ങ് ദേഹത്ത് വീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി ആലത്തട്ടിലെ നീലാങ്കോല്‍ ലക്ഷ്മണന്‍ (64) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 11 മണിയോടെ … Read More

കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി.

പിലാത്തറ: കൈതപ്രത്തെ പുത്തില്ലം ശാരദ അന്തര്‍ജനം (68) നിര്യാതയായി. ഭര്‍ത്താവ്: കേശവന്‍ നമ്പൂതിരി (റിട്ട. അദ്ധ്യാപകന്‍). മക്കള്‍: സന്തോഷ് (മാനേജര്‍, കനറ ബാങ്ക്, എറണാകുളം) ഹരീഷ് (ബംഗളൂരു). മരുമക്കള്‍: ഗാര്‍ഗി (തപാല്‍ വകുപ്പ്, ചെറുവത്തൂര്‍) ശ്രുതി (ബംഗളൂരു). സഹോദരങ്ങള്‍: മണ്ണംകുളം ദേവകി … Read More

ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു

തളിപ്പറമ്പ്: ദേശീയപാത നവീകരണ ജോലിക്കെത്തിയ സംഘത്തിലെ ജീവനക്കാരന്‍ ഉറക്കത്തില്‍ മരണപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശിയായ കമലേഷ്‌റാം(33) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഉറങ്ങാന്‍ കിടന്ന കമലേഷ്‌റാം ഇന്ന് രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടതിനെ … Read More

വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു

പരിയാരം: വെള്ളപ്പാണ്ട് രോഗം മാറാത്ത മനോവിഷമത്തില്‍ എലിവിഷം കഴിച്ച വീട്ടമ്മ മരിച്ചു. കള്ളാര്‍ മുണ്ടോട്ടെ മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലിമാത്യു(69)ആണ് മരിച്ചത്. 21 ന് ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രി ഏഴരയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. … Read More

ഉറക്കത്തിനിടെ കട്ടിലില്‍ നിന്ന് വീണു മരിച്ചു.

പരിയാരം: ഉറക്കത്തിനിടയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഏമ്പേറ്റിലെ ചേണിച്ചേരി പുളുക്കൂല്‍ വീട്ടില്‍ സി.പി.സുകുമാരന്‍ നമ്പ്യാര്‍(69) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 11 ന് രാത്രിയാണ് സുകുമാരന്‍ നമ്പ്യാര്‍ക്ക് വീണു പരിക്കേറ്റത്. തലക്ക് മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് ഗവ.മെഡിക്കല്‍പ്രവേശിപ്പിച്ച് … Read More

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തളിപ്പറമ്പ്: എലിവിഷം കഴിച്ച് ചികിസയിലായിരുന്ന യുവാവ് മരിച്ചു. തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയും ഇപ്പോള്‍ പുളിമ്പറമ്പ് സാന്‍ജോസ് സ്‌ക്കൂളിന് സമീപം താമസക്കാരനുമായ ചോടോര്‍കണ്ടി വീട്ടില്‍ പി.വി. ബിജുവാണ്(41) മരിച്ചത്. 11 ന് താമസിക്കുന്ന വീട്ടില്‍വെച്ച് വിഷം കഴിച്ച ബിജുവിനെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് … Read More

ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി.

തളിപ്പറമ്പ്: ഗിറ്റാറിസ്റ്റ് കെ.എ.അജയന്‍ (63) നിര്യാതനായി. ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.  മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂക്കോത്ത് തെരുവിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച ക്വാര്‍ട്ടേഴ്‌സില്‍ അബോധാവസ്ഥയില്‍ കണപ്പെട്ട … Read More

റിട്ട.അദ്ധ്യാപിക സുന്ദരാംബാള്‍(88)നിര്യാതയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ. മാപ്പിള യു.പി.സ്‌കൂള്‍ റിട്ട.അദ്ധ്യാപിക ചിറവക്ക് തമ്പുരാന്‍ നഗറില്‍ വിശ്വനിവാസില്‍സുന്ദരാംബാള്‍(88)നിര്യാതയായി.  ഭര്‍ത്താവ്:  പരേതനായ പരമേശ്വരയ്യര്‍ (റിട്ട. തഹസില്‍ദാര്‍). മകന്‍: പരേതനായ വിശ്വനാഥന്‍(കണ്ണന്‍). മരുമകള്‍: വി.ആര്‍.ജയലക്ഷ്മി. സഹോദരങ്ങള്‍: ബാലാംബാള്‍ (പാലക്കാട്), ചിദംബരം (പാലക്കാട്), ജയലക്ഷ്മി (മുംബൈ), പരേതയായ മീന (പാലക്കാട്). … Read More

കൂവോട് ഗോപാലന്‍പീടികക്ക് സമീപത്തെ മൂല വളപ്പില്‍ കല്യാണി (97) നിര്യാതയായി.

കുവോട്: കൂവോട് ഗോപാലന്‍പീടികക്ക് സമീപത്തെ മൂല വളപ്പില്‍ കല്യാണി (97) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഈശ്വരന്‍ രാമന്‍. മക്കള്‍: എം.വി.വത്സല, എം.വി.കമല(മുറിയാത്തോട്), പരേതനായ ബാലകൃഷ്ണന്‍. മരുമക്കള്‍: കെ.കെ.നാരായണന്‍(മുറിയാത്തോട്), രജിത( ചെറുകുന്ന്). സഹോദരങ്ങള്‍: എം.വി.അമ്പു, എം.വി.നാരായണന്‍(സിപിഎം മുന്‍ തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗം). … Read More