ഗൃഹനാഥന്‍ വീട്ടിനകത്ത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിമരിച്ചു.

പറശ്ശിനിക്കടവ്: ഗൃഹനാഥന്‍ വീട്ടിനകത്ത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിമരിച്ചു. ആന്തൂര്‍ കോടല്ലൂര്‍ ഉദയക്ലബ്ബിന് സമീപത്തെ പാലക്ക വളപ്പില്‍ പി.വി. രാമചന്ദ്രന്‍(63)നെയാണ് ഇന്നലെ വൈകുന്നേരം 5.45 ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ. കോടല്ലൂര്‍ ബ്രാഞ്ചംഗവും ആന്തൂര്‍ കോട്ടേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി മുന്‍ഭരണസമിതി … Read More

കഞ്ഞിഹട്ടിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഏഴാംമൈല്‍ കഞ്ഞിഹട്ടിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചു. ഫത്തര്‍ ദിനാജ്പൂരിലെ രാജ്ബുല്‍ ഹുസൈന്‍(18)ആണ് മരിച്ചത്. കുറുമാത്തൂര്‍ ചെപ്പനൂലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത മെരക്കൊമ്പിലാണ് ഇന്ന് രാവിലെ എട്ടോടെ ഈയാളെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ഗൃഹനാഥന്‍ കിണറില്‍ ചാടി മരിച്ചു.

പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും അമിത മദ്യപാനവും ഭാര്യയുടെ അസുഖവും താങ്ങാനാവാതെ മധ്യവയസ്‌ക്കന്‍ കിണറില്‍ ചാടി മരിച്ചു. പരിയാരം പാച്ചേനി കിഴക്കയില്‍ വീട്ടില്‍ കെ.പ്രകാശന്‍(50)ആണ് മരിച്ചത്. ഇന്നലെ രാത്രി 7.45 നാണ് പ്രകാശന്‍ വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്. തളിപ്പറമ്പില്‍ നിന്നുമെത്തിയ … Read More

യുവാവ് ഷോക്കേറ്റ് മരിച്ചു

.ചെറുവത്തൂർ: യുവാവ് ഷോക്കേറ്റ് മരിച്ചു. കാരിയിലെ ബി.വി. രതീഷ് (47) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയാണ്. വീട്ടിലെ വെള്ളം പമ്പുചെ യ്യുന്ന മോട്ടോർ റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേ ൽക്കുകയായിരുന്നു. വ്യാഴാ ഴ്ച ഉച്ചക്ക് ശേഷമാണ് അപ കടം. വീണുകിടക്കുന്ന മക നെ … Read More

പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി.

തളിപ്പറമ്പ്:പാലക്കുളങ്ങരയിലെ ടി.സി.ജാനകി ടീച്ചര്‍(85)നിര്യാതയായി. തളിപ്പറമ്പ് യു.പി. സ്‌ക്കൂള്‍ റിട്ട.മുഖ്യാധ്യാപികയാണ്. ഭര്‍ത്താവ് പരേതനായ പി.ശങ്കരന്‍ നമ്പ്യാര്‍. മക്കള്‍:മോഹനന്‍, ശിവശങ്കരന്‍(വിമുക്തഭടന്‍,പുതിയകണ്ടം ) ലത(റിട്ട. ടിച്ചര്‍ മൂത്തേടത്ത് എച്ച്.എസ്.എസ്). മരുമക്കള്‍: രമേശന്‍(റിട്ട. അധ്യാപകന്‍, മൂത്തേടത്ത് എച്ച്.എസ്.എസ്), മഞ്ജുഷ, ലീന. സഹോദരങ്ങള്‍:മാധവി, തങ്കമണി, പരേതരായ ലീല, നാരായണന്‍. … Read More

സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.

പയ്യന്നൂര്‍: സ്‌ക്കൂട്ടര്‍ സഹിതം റോഡില്‍ വീണുകിടക്കുന്നതായി കണ്ട മധ്യവയസ്‌ക്കന്‍ മരിച്ചു. കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണന്‍ മാസ്റ്ററുടെയും തെക്കടവന്‍ സാവിത്രിഅമ്മയുടെയും മകന്‍ ടി.വി.രമേശന്‍(54)ആണ് മരിച്ചത്. മാര്‍ച്ച്-20 ന് വൈകുന്നേരം നാലരയോടെയാണ് മുത്തത്തിയില്‍ രമേശന്‍ഓടിച്ചുവന്ന  കെ.എല്‍-86 സി-4013 സ്‌ക്കൂട്ടര്‍ സഹിതം വീണുകിടക്കുന്നതായി … Read More

വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു.

പരിയാരം: വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു. നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപം മണിമന്ദിരം വീട്ടില്‍ പി.ബാലകൃഷ്ണന്‍(68)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം. വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് ശുചീകരിക്കുന്നതിനിടയൊയിരുന്നു അപകടം. വിമുക്തഭടനായിരുന്നു. ഭാര്യ: വി.എം.ലളിത. മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ യ(ഹൈദരാബാദ്). … Read More

ഓട്ടോഡ്രൈവര്‍ എലിവിഷം കഴിച്ച് മരിച്ചു.

വെള്ളരിക്കുണ്ട്: സാമ്പത്തിക പ്രതിസന്ധികാരണം എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു. പരപ്പ ബിരിക്കുളത്തെ നൂഞ്ഞിമുറിയില്‍ വീട്ടില്‍ ഷിബു ജോസഫ്(48)ആണ് ഇന്നലെ രാത്രി 10.40 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മാര്‍ച്ച് 14 നാണ് ഷിബു ജോസഫ് വീട്ടില്‍ … Read More

താഴത്തെകൂടത്തില്‍ അന്നമ്മ(95)നിര്യാതയായി

തളിപ്പറമ്പ്: ആദ്യകാല കുടിയേറ്റ കര്‍ഷകനായ യോഹന്നാന്‍ താഴത്തേകൂടത്തിന്റെ ഭാര്യ അന്നമ്മ(95)നിര്യാതയായി. മക്കള്‍: മോനിച്ചന്‍ (കുറുമത്തൂര്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), സാലമ്മ, സണ്ണി(ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ്), പ്രിന്‍സണ്‍, എല്‍സമ്മ. മരുമക്കള്‍: ബേബി കളപ്പുരയില്‍, മേരിക്കുട്ടി കല്ലുകുളത്തില്‍, വല്‍സമ്മ കൊച്ചേരിയില്‍, … Read More

പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി.

തളിപ്പറമ്പ്: പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍(83)നിര്യാതനായി. വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്. മക്കള്‍: ജയസേനന്‍(ബാബു), ജയിത, പരേതനായ ജയദേവന്‍. മരുമക്കള്‍: രാജേഷ്, സതി (ചെങ്ങല്‍). സഹോദരങ്ങള്‍: രാജന്‍ (കല്ല്യാശ്ശേരി) സത്യന്‍ (കല്ല്യാശ്ശേരി), ശാന്ത(മുക്കുന്ന്), പരേതരായ ഗോവിന്ദന്‍, കണ്ണന്‍. … Read More