ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
മാതമംഗലം: ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു തൗവ്വറ ഡിവിഷന്‍ സെക്രട്ടറിയുമായ എരമം സൗത്ത് എല്‍.പി. സ്‌കൂളിന് സമീപത്തെ ഊനത്തില്‍ അനില്‍കുമാര്‍(49)ആണ് മരിച്ചത്. ഭാര്യ: രമ്യശ്രീ. മകന്‍: … Read More
