തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി.

തളിപ്പറമ്പ്: തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: കല്യാണി. ഭാര്യ:ഷചിത്ര (തലോറ). മക്കള്‍: ജീവല്‍ദേവ് (ടാഗോര്‍ സ്‌കൂള്‍), ജാന്‍വി. സഹോദരി: സത്യഭാമ (ചുഴലി). സംസ്‌കാരം ഇന്ന് (ശനിയാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍. … Read More

വലിയ വീട്ടില്‍ പ്രഭാകരന്‍ ജോത്സ്യര്‍(67)നിര്യാതനായി.

പരിയാരം: പരിയാരം സെന്ററിലെ വലിയ വീട്ടില്‍ പ്രഭാകരന്‍ ജോത്സ്യര്‍(67)നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കള്‍: ഹൃദ്യ, അപര്‍ണ്ണ. സഹോദരങ്ങള്‍: പ്രകാശന്‍ (പരിയാരം), ചന്ദ്രിക(പുളിപ്പറമ്പ്), ലളിത (മാടായി), അനിത(മാന്തംകുണ്ട്), ലക്ഷമി(ചെറുകുന്ന്), അജിത(കീച്ചേരി), പ്രമീള (തൃക്കരിപ്പൂര്‍) പരേതനായ കുഞ്ഞിരാമന്‍. സംസ്‌ക്കാരം നാളെ(മാര്‍ച്ച്-13)രാവിലെ 10 മണിക്ക് … Read More

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി.

തളിപ്പറമ്പ്: കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടില്‍ ജാനകി(87)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: കെ.വി ഭാര്‍ഗവി (കൂവോട്), ഗംഗാധരന്‍(ബംഗളൂരു), വല്‍സല, ബാലകൃഷ്ണന്‍(ഗള്‍ഫ്). മരുമക്കള്‍: കൃഷ്ണന്‍ നമ്പ്യാര്‍(കുവോട്), ലത(തൃച്ചംബരം), ടി.എന്‍.രാഘവന്‍(പാന്തോട്ടം), ഇ.പി.ഷീജ(കടന്നപ്പള്ളി). മൃതദേഹം നാളെ(മാര്‍ച്ച്-12)രാവിലെ 8 മണിക്ക് വീട്ടിലെത്തിച്ച് 10 മണിക്ക് കീഴാറ്റൂര്‍ … Read More

യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: യുവാവിനെ വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാണപ്പുഴ ഭൂദാനത്തെ കിഴക്കേപ്പുരയില്‍ കെ.പി.ആദര്‍ശിനെയാണ്(22) ഇന്ന് രാവിലെ പതിനൊന്നരയോടെ തൂങ്ങിയ നിലയില്‍ കണ്ടത്. കെ.പി.രാജീവന്‍-ഷൈനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: ആനന്ദ്. പയ്യന്നൂര്‍ വാട്ടര്‍ അതോറിറ്റി താല്‍ക്കാലിക ജീവനക്കാരനാണ് മരിച്ച ആദര്‍ശ്. മൃതദേഹം … Read More

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു.

ശ്രീകണ്ഠാപുരം: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. ശ്രീകണ്ഠാപുരം കാവുമ്പായിയിലെ പരേതനായ വടക്കാഞ്ചേരില്‍ ഫ്രാന്‍സിസിന്റെ ഭാര്യ മേരി(65)ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് 1.30 ന് വീട്ടില്‍ വെച്ച്  ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മേരിയെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോലേജില്‍ എത്തിച്ചുവെങ്കിലും … Read More

വയോധികന്‍ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചു.

ശ്രീകണ്ഠാപുരം: വയോധികന്‍ റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചു. കൂട്ടുംമുഖം കൊയിലിയിലെ എടപ്പാട്ട് വീട്ടില്‍ രാമകൃഷ്ണനെയാണ് ഇന്നലെ വൈകുന്നേരം 3.10 ന് വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഭാര്യ: പരേതയായ ശോഭന. മക്കള്‍: സിന്ധു, ബിന്ദു, സന്തോഷ്. മരുമക്കള്‍: ബിജു മുത്താറിക്കുളം, സന്തോഷ് … Read More

ബ്യൂട്ടീഷ്യന്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ചന്തേര: പയ്യന്നൂരിലെ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി.റിഷിത പ്രിയ(18)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ഇളയ സഹോദരി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവന്‍ … Read More

പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി.

തളിപ്പറമ്പ്: പൂമംഗലം ആലയാട്ടെ കൈപ്പയില്‍ അബൂബക്കര്‍(68)നിര്യാതനായി. ഭാര്യ: റാബിയ. മക്കള്‍: റഫീഖ്, റഷീദ്, റസിയ. മരുമക്കള്‍: മൈമൂനത്ത്, ഹനീഫ, നുസൈബ. കബറടക്കം രാവിലെ 11 മണിക്ക്.  

മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ നിര്യാതനായി

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി.ഉണ്ണികൃഷ്ണന്‍(89) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി.പി.സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടര്‍ച്ചയായി വടകരയില്‍ നിന്നുള്ള എംപിയായിരുന്നു. സംസ്‌കാരം നാളെ രാവിലെ … Read More

വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ സഹോദരന്റെ വീട്ടില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയനാട് സ്വദേശി തളിപ്പറമ്പ് പ്ലാത്തോട്ടത്തെ വീട്ടില്‍ തൂങ്ങിമരിച്ചു. വയനാട് പാപ്ലശേരി പാമ്പ്ര ഇരുളത്തെ മരംകൊള്ളില്‍ വീട്ടില്‍ തങ്കച്ചന്റെ മകന്‍ എം.കെ.സുനില്‍കുമാറിനെയാണ്(46)ഇന്ന് രാവിലെ എട്ടരക്ക് പ്ലാത്തോട്ടത്തെ ജ്യേഷ്ഠന്‍ കെ.അനില്‍കുമാറിന്റെ വീട്ടിലെ കുളിമുറിയുടെ ഇരുമ്പ്ഹുക്കില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അനില്‍കുമാര്‍ തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തില്‍ … Read More