വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍.

ആന്തൂര്‍: വയോധിക വീട്ടുകിണറില്‍ മരിച്ച നിലയില്‍. തളിയില്‍ റെഡ്സ്റ്റാറിനു സമീപം പരേതരായ ഉറുമി ചിരുകണ്ഠന്റെയും, കപ്പള്ളി പൈതലിന്റെയും മകള്‍ ഉറുമി പത്മിനി(72)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം 2.10 നാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. വൈകുന്നേരം 3.20 ന് പരിയാരത്തെ … Read More

കുറ്റിക്കോല്‍ പടുവളത്തെ റിട്ട.കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.പി.ഗോപാലന്‍(78)നിര്യാതനായി.

തളിപ്പറമ്പ്: കുറ്റിക്കോല്‍ പടുവളത്തെ റിട്ട.കെ.എസ്.ആര്‍.ടി.സി എ.ടി.ഒ എം.പി.ഗോപാലന്‍(78)നിര്യാതനായി. പരേതരായ എന്‍.ടി.കണ്ണന്‍ നമ്പ്യാരുടെയും എം.പി.ലക്ഷമിയമ്മയുടെയും മകനാണ്. ഭാര്യ:പി.സരോജിനി. മക്കള്‍: ഗീത, ഷാജി പടുവളം, ഷീന. മരുമക്കള്‍: എന്‍.വി.നാരായണന്‍(ചെപ്പനൂല്‍), എം.സി.രാജീവന്‍(കടമ്പേരി), പൂജ(കൂവേരി ). സഹോദരങ്ങള്‍: എം.പി.ചന്ദ്രന്‍(കുറ്റിക്കോല്‍), എം.പി.നളിനി (പുഴകുളങ്ങര). സംസ്‌ക്കാരം നാളെ(12-02-2026 വ്യാഴാഴ്ച്ച) രാവിലെ … Read More

റിട്ട.എസ്ഐ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യന്നൂര്‍: റിട്ട.എസ്.ഐ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പി.എച്ച്.സിക്ക് സമീപം താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ് (63) മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ രാവിലെ … Read More

അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി.

തളിപ്പറമ്പ്: അരിയില്‍ ഇസ്ലാമിക് സെന്ററിന് സമീപത്തെ പി.അബു(82)നിര്യാതനായി. ഭാര്യ: ഫാത്തിമ.  മക്കള്‍: മുനീര്‍ മുസ്ലിയാര്‍, അഷ്‌റഫ്(ഷാര്‍ജ), ആരിഫ് മൗലവി, ഫസല്‍ മൗലവി (ദുബൈ എസ്.കെ.എസ്.എസ്.എഫ്) , അബ്ദുറൗഫ്, സുലൈഖ, ബുഷ്‌റ. മരുമക്കള്‍: ഇബ്രാഹിംകുട്ടി(പടേന), ഷഫീഖ് (മാട്ടൂല്‍), ഷാഹിദ (ആലക്കാട്), ഷംസീന (ചൊര്‍ക്കള), … Read More

അസുഖം മാറാത്ത മനോവിഷമം കാരണം വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു.

ഉദയഗിരി: അസുഖം മാറാത്ത മനോവിഷമം കാരണം വയോധികന്‍ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ചു. ഉദയഗിരിആനക്കുഴിയിലെ കമ്പഴശേരിയില്‍ രാമകൃഷ്ണന്‍നായര്‍(90)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 നാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍കണ്ടത്. ഹെര്‍ണിയ, പൈല്‍സ് അസുഖങ്ങള്‍ കാരണം കടുത്ത മാനസിക വിമത്തുലായിരുന്നു. ഭാര്യ: തുളസിയമ്മ. മക്കള്‍: … Read More

തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തിനു സമീപത്തെ അക്കാളി വത്സന്‍(86) നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണഗുരു മന്ദിരത്തിനു സമീപത്തെ അക്കാളി വത്സന്‍(86) നിര്യാതനായി. പരേതരായ കിഴക്കേപാത്ത് കണ്ണന്റേയും( ഉണ്ണ്യന്‍) അക്കാളി ശാരദയുടേയും മകനാണ്. സഹോദരങ്ങള്‍: ബാലഗോപാലന്‍, പുരുഷോത്തമന്‍(മുംബൈ), വിമല (ചാലാട്), സരോജിനി(ബംഗളൂരു), പരേതരായ അഡ്വ.സി.കൃഷ്ണന്‍, സി.സുകുമാരന്‍, കമല, സോമന്‍, കുഞ്ഞികണ്ണന്‍, ലീല. ശവസംസ്‌കാരം ഇന്ന് … Read More

താഴെ ബക്കളത്തെ മാടവളപ്പില്‍ യശോദ (78) നിര്യാതയായി.

ബക്കളം: താഴെ ബക്കളത്തെ മാടവളപ്പില്‍ യശോദ (78) നിര്യാതയായി. സംസ്‌കാരം വ്യാഴം വൈകിട്ട് ആറിന് പുന്നക്കുളങ്ങര കുറുക്കന്‍ചാല്‍ ശ്മശാനത്തില്‍. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: അനില്‍കുമാര്‍ (സിപിഎം ബക്കളം സൗത്ത് ബ്രാഞ്ചംഗം), ഗിരീഷ് കുമാര്‍ (മുത്തൂസ് ടൈലേഴ്‌സ് ബക്കളം), രാജേഷ് ബക്കളം … Read More

വീട്ടമ്മയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍: വീട്ടമ്മയെ കിടപ്പുമുറിയിലെ ജനല്‍കമ്പിയില്‍ കെട്ടിത്തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് നോര്‍ത്ത് തൃക്കരിപ്പൂര്‍ മൈത്താണിയിലെ ടി.വി.സുശീലയാണ്(57)മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടത്. ഭര്‍ത്താവ്: മോലോത്ത് വളപ്പില്‍ രാജന്‍. മക്കള്‍: ഷില്‍ജ, സില്‍ന. മരുമക്കള്‍: പ്രണേഷ്(നീലേശ്വരം),സുനില്‍കുമാര്‍(പൂച്ചോല്‍). സഹോദരങ്ങള്‍: സുധാകരന്‍, രാജീവന്‍, … Read More

കൂവേരി തുയിപ്രയിലെ ടി.വി.പ്രണവ്(26) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കൂവേരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി തുയിപ്രയിലെ തച്ചത്ത് വളപ്പില്‍ രാജു-പ്രസന്ന ദമ്പതികളുടെ മകന്‍ ടി.വി.പ്രണവ്(26)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.45 നാണ് പ്രണവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More

കെ.വി.ശാരദക്കുട്ടി ടീച്ചര്‍(78)നിര്യാതയായി.

കരിവെള്ളൂര്‍: കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന് സമീപത്തെ പരേതനായ എ.വി.ബാലന്‍ മാസ്റ്ററുടെ ഭാര്യ കെ.വി.ശാരദക്കുട്ടി ടീച്ചര്‍(78)നിര്യാതയായി. കരിവെള്ളൂര്‍ എ.വി സ്മാരക സ്‌കൂള്‍ റിട്ട.അധ്യാപികയാണ്. മക്കള്‍: ജയേഷ്(ഡി.ഇ.ഒ ഓഫീസ,കാഞ്ഞങ്ങാട്), രാഹുല്‍(അധ്യാപകന്‍ പടന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: കെ. സ്‌നേഹ( കല്യാശേരി), കെ.നിമ്യ(ഉദുമ). … Read More