മുസ്ലിം ലീഗ് നേതാവ് ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറും ഹോട്ടല്‍ വ്യാപാരിയുമായിരുന്ന ഈറ്റിശ്ശേരി മുഹമ്മദ്കുഞ്ഞി ഹാജി(74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.  

സ്‌കറിയ പുതിയപറമ്പില്‍ നിര്യാതനായി

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ സ്‌കറിയ പുതിയപറമ്പില്‍ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2:30ന് തളിപ്പറമ്പ് സെന്റ്‌മേരീസ് ഫോറോന ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍. ഭാര്യ:ബ്രിജിത്ത. മക്കള്‍:സൂസമ്മ, സാലി, ലീലാമ്മ, ജോസ്, മോളി, ബേബി, പരേതനായ സന്തോഷ്, മരുമകള്‍ :ബീന, ജോസ്. സഹോദരങ്ങള്‍ :തോമസ്, … Read More

മുയ്യത്തെ റിട്ട.എസ്.ഐ. ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം അമൃത നിവാസിലെ റിട്ട.എസ്.ഐ ഡി.കെ.ബാലകൃഷ്ണന്‍(76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്. ഭാര്യ:കമലാക്ഷി. മക്കള്‍: മനോജ്കുമാര്‍(ചെങ്ങളായി ഗ്രാമപഞ്ചായത്ത്), മിനിമോള്‍, വിനോദ്കുമാര്‍(എല്‍.ഐ.സി.ഡവലപ്‌മെന്റ് ഓഫീസര്‍). മരുമക്കള്‍: ശ്രീജിത്ത് മാസ്റ്റര്‍, ധന്യ.

കുപ്പം പടവിലെ കെ.സി.ഗണേശന്‍(58)നിര്യാതനായി-

തളിപ്പറമ്പ്: കുപ്പം പടവിലെ കെ.സി.ഗണേശന്‍ (58).നിര്യാതനായി. പരേതരായ സി.വി.കോരന്റെയും കെ.സി.ശ്രീദേവിയുടേയും മകനാണ്. സംസ്‌ക്കാരം നാളെ ഞായറാഴ്ച പകല്‍ 11 മണിക്ക്. ഭാര്യ: ഷീബ (കണ്ടോത്ത്). മക്കള്‍:റോഷിന്‍ (ഗള്‍ഫ്), അമിത(എറണാകുളം മഹാരാജാസ് കോളേജ്). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍, കാര്‍ത്ത്യായനി, പാര്‍വ്വതി, ചന്ദ്രന്‍, ഗൗരി(മാങ്ങാട്).

ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍(74) നിര്യാതനായി.

പഴയങ്ങാടി: എരിപുരം ചെങ്ങല്‍ വെസ്റ്റിലെ പറമ്പത്ത് ബാലകൃഷ്ണന്‍ (74) നിര്യാതനായി. സംസ്‌കാരം രാവിലെ 10 മണിക്ക് എരിപുരംതടം പൊതു ശ്മശാനത്തില്‍. ഭാര്യ: വത്സല നടക്കല്‍. മക്കള്‍: സിന്ധു, ഇന്ദു, ബിന്ധ്യ. മരുമക്കള്‍: തിലകന്‍ (കേരള ഗ്രാമീണ്‍ ബാങ്ക്), വിനോദ്. സഹോദരങ്ങള്‍: സൗമിനി, … Read More

ഏര്യത്തെ പാറയില്‍ പത്മാവതിയമ്മ(78)നിര്യാതയായി-

ഏര്യം:പാറയില്‍ പത്മാവതി അമ്മ(78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പ്രഭാകര മേനോന്‍. മക്കള്‍: സിന്ധുകുമാരി, അനില്‍കുമാര്‍, ജയ. മരുമക്കള്‍: മോഹനന്‍, സജിത, അനില്‍. സംസ്‌കാരം: ശനിയാഴ്ച രാവിലെ 9: മണിക്ക് ബക്കളം പൊതു ശ്മശാനത്തില്‍.

അഞ്ചാംപീടികയിലെ എ.വി.നാരായണന്‍നായര്‍-(79) നിര്യാതനായി

കല്യാശ്ശേരി: അഞ്ചാംപീടികയിലെ എ.വി. നാരായണന്‍നായര്‍ (നാണു-79) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: പരേതയായ ലീല. മക്കള്‍: പ്രമുഖ ശില്‍പി ശ്രീജിത്ത് അഞ്ചാംപീടിക, ലീന. മരുമക്കള്‍: ധനുഷ, ബാബുരാജ്. സഹോദരങ്ങള്‍: എ.വി. ദേവി, രാജഗോപാലന്‍ (ക്രസന്റ് ബേക്കറി, കീച്ചേരി), രവീന്ദ്രന്‍, രാധാകൃഷ്ണന്‍ (ഓപല്‍ … Read More

സിസ്റ്റര്‍ ത്രേസ്യ DSS നിര്യാതയായി

തളിപ്പറമ്പ്: പട്ടുവം ദീന സേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ത്രേസ്യ ഡി.എസ്.എസ് (85) നിര്യാതയായി. ദീന സേവന സഭയുടെ അമല പ്രൊവിന്‍സിന്റെ ശാഖാ ഭവനങ്ങളായ കോളിത്തട്ട്, മാതമംഗലം, വള്ളവിള, കൊടുമണ്‍, ഡോങ്ങ് ഗര്‍ഗാഡ്, കണ്ണാടിപ്പറമ്പ് , എടക്കോം, അരിപ്പാമ്പ്ര, … Read More

കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി.

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ രജിത രാജേഷ്(38) നിര്യാതയായി. ഭര്‍ത്താവ്: രാജേഷ്. .മക്കള്‍: കാര്‍ത്തിക, ഹരികേശവ്. പാപ്പിനിശേരിയിലെ പരേതനായ രാമകൃഷ്ണന്‍-ഇന്ദിര ദമ്പതികളുടെ മകളാണ്. സഹോദരന്‍: രാഗേഷ്. മൃതദേഹം ഇന്ന് വൈകുന്നേരം തീയ്യന്നൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കരിക്കും.

മുറിയാത്തോടിലെ തെക്കിനിപുരയില്‍ തമ്പായി(84)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം മുറിയാത്തോടെ തെക്കിനി പുരയില്‍ തമ്പായി (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ആചാരി. മക്കള്‍: ടി.പി.രാധാകൃഷ്ണന്‍ (റിട്ട: പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍), ലളിത, രവീന്ദ്രന്‍, പ്രകാശന്‍ (എക്‌സ് ഗള്‍ഫ്), രേഖ (വാരം). മരുമക്കള്‍: റീജ (കിഴുന്ന), ബിനി (കക്കാട്), … Read More