Category: ചരമം
ടെറസില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു
മീത്തലെ പുന്നാട്: ടെറസില്‍ നിന്ന് കാല്‍ വഴുതിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മുഖ്യാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എല്‍ പി സ്‌കൂളിലെ മുഖ്യാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസില്‍ കെ.കെ. ജയലക്ഷ്മി (55) യാണ് മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ … Read More
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ.സഹദേവന്‍(70) നിര്യാതനായി
കോട്ടയം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ എ.സഹദേവന്‍ (70) നിര്യാതനായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് പുതുശ്ശേരി സ്വദേശിയാണ്. 1951 ഒക്ടോബര്‍ 15നായിരുന്നു ജനനം. … Read More
തൃച്ചംബരത്തെ തെക്കെ വീട്ടില്‍ ജാനകി(76) നിര്യാതയായി.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ ഗുരുമന്ദിരത്തിനു സമീപത്തെ തെക്കേവീട്ടില്‍ ജാനകി (76)നിര്യാതയായി. പരേതരായ ചൊവ്വട്ട വീട്ടില്‍ ചന്തുവിന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ് പരേതനായ തെക്കേവീട്ടില്‍ നാരായണന്‍. മക്കള്‍: ബാബുരാജ്, മഞ്ജുള, ജയസൂര്യ (ഗള്‍ഫ്) പരേതനായ രമേശന്‍. മരുമക്കള്‍: സതി (കണ്ണോം). ശ്രീജ (തിമിരി)പ്രേമനന്ദന്‍ … Read More
കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി(86)നിര്യാതയായി.
മുഴപ്പിലങ്ങാട്: റെയില്‍വെ സ്‌റ്റേഷന് സമീപം കാളിയങ്കണ്ടി വീട്ടില്‍ കുനിയില്‍ ലക്ഷ്മി (86) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുമാരന്‍. സംസ്‌ക്കാരം ഇന്ന് (ശനി) രാവിലെ 10.30 ന് പഞ്ചായത്ത് ശ്മശാനത്തില്‍. മക്കള്‍: പി.കെ.ദിനേശന്‍ (റിട്ട. അദ്ധ്യാപകന്‍, ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, തോട്ടട, … Read More
തലേക്കുന്നില്‍ ബഷീര്‍(79) നിര്യാതനായി.
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) നിര്യാതനായി. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും (1984,89) രണ്ടു … Read More
കണിയാര്‍വയലിലെ ജോസഫീന പുന്നൂസ്(83) നിര്യാതയായി.
ശ്രീകണ്ഠാപുരം: കണിയാര്‍വയലിലെ പരേതനായ മാവേലില്‍ പുന്നൂസിന്റെ ഭാര്യ ജോസഫീന പുന്നൂസ്(83) നിര്യാതയായി. മക്കള്‍: അബ്രഹാം, ജോര്‍ജ്, പരേതനായ തോമസ്, ജോസ്, ജോയി, പീറ്റര്‍, റെജി, മനോജ്, ജോഷി. മരുമക്കള്‍: ജെസ്സി, ലൈസ, സോളി, സനിഷ, ഷാമിന്‍, ശാലിനി, ലിറ്റ്‌ന, നീതു. സംസ്‌ക്കാരം: … Read More
പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88) നിര്യാതയായി.
തളിപ്പറമ്പ്: പുഷ്പഗിരിയിലെ തെക്കെകൈയ്തക്കല്‍ അന്നക്കുട്ടി(88)നിര്യാതയായി. സംസ്‌ക്കാരം നാളെ(22-3-22) വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ പുഷ്പഗിരി സെമിത്തേരിയില്‍. പരേത വലിയമര്‍ത്താങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: സെബാസ്റ്റ്യന്‍. മക്കള്‍: റോസമ്മ. എല്‍സി, ഷാജി(ഗോള്‍ഡന്‍ ഫഌവേഴ്‌സ്, തളിപ്പറമ്പ്), പരേതരായ സൈമണ്‍, സണ്ണി. മരുമക്കള്‍: ട്രീസ, … Read More
