മുയ്യത്തെ റിട്ട.എസ്.ഐ. ഡി.കെ.ബാലകൃഷ്ണന്‍ നിര്യാതനായി.

തളിപ്പറമ്പ്: മുയ്യം അമൃത നിവാസിലെ റിട്ട.എസ്.ഐ ഡി.കെ.ബാലകൃഷ്ണന്‍(76) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒരുമണിക്ക്.

ഭാര്യ:കമലാക്ഷി.

മക്കള്‍: മനോജ്കുമാര്‍(ചെങ്ങളായി ഗ്രാമപഞ്ചായത്ത്), മിനിമോള്‍, വിനോദ്കുമാര്‍(എല്‍.ഐ.സി.ഡവലപ്‌മെന്റ് ഓഫീസര്‍).

മരുമക്കള്‍: ശ്രീജിത്ത് മാസ്റ്റര്‍, ധന്യ.