പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ ട്രെയിൻ തട്ടി മരിച്ചു

തലശ്ശേരി: പടപ്പേങ്ങാട് സ്വദേശി തലശേരിയിൽ തീവണ്ടിടി തട്ടിടി മരിച്ചു . മാഹിക്കും തലശ്ശേരിക്കുമിടയിൽ പുന്നോലിലെ പാളത്തിലാണ്   തളിപ്പറമ്പ്  ചപ്പാരപ്പടവ് പടപ്പേപേങ്ങാട്ടെ മേലേടത്ത് വീട്ടിൽ അഭിജിത്താണ് ( 23) മരിച്ചത്.മുഖം തിർത്തും വികൃതമായ നിലയിൽ ട്രാക്കിൽ കാണപ്പെട്ട മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ … Read More

മേലേതിയടത്തെ കെ.പി.കുഞ്ഞാതി(90) നിര്യാതയായി-

പരിയാരം: മേലതിയടത്തെ കെപി കുഞ്ഞാതി (90)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണങ്കുളത്ത് കുഞ്ഞമ്പു. മക്കള്‍: കെ.ഗോവിന്ദന്‍ (കെ എസ് എസ് പി യു, പരിയാരം), ശാരദ(കല്യാണി-കുറ്റൂര്‍), ജാനകി (കൊടക്കാട്), കാര്‍ത്യായനി (അതിയടം), ലക്ഷ്മണന്‍( ഷാര്‍ജ), ലീല( പൊതു മരാമത്ത് വകുപ്പ്, കുറ്റ്യേരി), പരേതനായ … Read More

ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു-

വേളാപുരം: ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ.ടി.ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ജീവനക്കാരനാണ്. മാങ്ങാട്ടാണ് താമസം. ഇന്ന് രാവിലെ പത്തോടെ രാവിലെ ഓഫീസിലേക്ക് പോകുമ്പോള്‍ വേളാപുരത്താണ് അപകടം നടന്നത്. … Read More

കുറ്റിപ്പുഴയിലെ കരിവേപ്പില്‍ ജോസഫ്(പാപ്പൂഞ്ഞ്-82) നിര്യാതനായി-

ആലക്കോട്: കുറ്റിപ്പുഴയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകനുമായ കരിവേപ്പില്‍ ജോസഫ് (പാപ്പൂഞ്ഞ്-82) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴാഴ്ച) വൈകുന്നേരം 3.30 ന് സ്വഭവനത്തില്‍ നിന്നും ആരംഭിച്ച് ആലക്കോട് സെന്റ് മേരീസ് ഫൊറോനചര്‍ച്ച് കുടുംബ കല്ലറയില്‍ നടക്കും. ഭാര്യ: … Read More

ആദ്യകാല സിപിഎം പ്രവര്‍ത്തകന്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍(87) നിര്യാതനായി

കണിച്ചാമല്‍: പന്നിയൂര്‍ ലോക്കലിലെ ആദ്യകാല സി.പി.എം മെമ്പര്‍ കണിച്ചാമല്‍ തളിയന്‍ വളപ്പില്‍ ഗോവിന്ദന്‍ (87) നിര്യാതനായി. ഭാര്യ: കെ.പി. കമല. മക്കള്‍: ടി.വി.മധുസൂദനന്‍, ടി.വി.ഗീത. മരുമക്കള്‍: സി.വിലാസിനി, പരേതനായ പി.കരുണാകരന്‍. സഹോദരങ്ങള്‍: നാരായണി (പൂമംഗലം), നാരായണന്‍ (തിയ്യന്നൂര്‍), മാധവി (കുറുമാത്തൂര്‍), പരേതനായ … Read More

യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

പയ്യന്നൂര്‍: യുവതിയെ വീട്ട് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ മമ്പലം സുരഭിനഗറിലെ എ.വിജയന്റെ മകള്‍ വിപിന (22) യെയാണ് വീടിന് മുന്നിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഭര്‍ത്താവ് കുന്നരുവിലെ സരിന്‍ ഗള്‍ഫിലാണ്. ഭര്‍ത്തൃവീട്ടിലായിരുന്ന യുവതി സ്വന്തം വീട്ടിലെത്തിയതായിരുന്നു. 9 … Read More

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മയ്യില്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയരളം കൊവുപ്പാടിലെ സി.പി.പത്മിനി (52)യെയാണ് വീടിനടുത്തുള്ള ആള്‍മറയില്ലാത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. പരേതരായ കുഞ്ഞിരാമന്റേയും ശ്രീദേവിയുടേയും മകളാണ്. ഭര്‍ത്താവ്: മധു(പുഴാതി). സഹോദരങ്ങള്‍: ചന്ദ്രന്‍,യശോദ. തളിപ്പറമ്പ് ഫയര്‍ ഫോഴ്‌സും മയ്യില്‍ പോലീസും നാട്ടുകാരും … Read More

പാലക്കയം തട്ടില്‍ ബൈക്ക് മറിഞ്ഞ് മാട്ടൂല്‍ സ്വദേശിയായ എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു.

നടുവില്‍: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടില്‍ നടന്ന ബൈക്കപകടത്തില്‍ സജീവ എസ് എസ് എഫ് പ്രവര്‍ത്തകന്‍ മരണപ്പെട്ടു. മാട്ടൂല്‍ നോര്‍ത്ത് സിദ്ദീഖാബാദില്‍ താമസിക്കുന്ന എ കെ മുജീബ്(18)ആണ് മരണപ്പെട്ടത്. മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മര്‍കസ് നോളജ് … Read More

പൂക്കോത്ത് തെരുവിലെ കൈമുറിയന്‍ ജാനകി(87)നിര്യാതയായി-

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കൈമുറിയന്‍ ജാനകി (87) നിര്യാതയായി. ഭര്‍ത്താവ്:പരേതനായ തോലന്‍ കൃഷ്ണന്‍. മക്കള്‍: പ്രസന്നന്‍, ചന്ദ്രശേഖരന്‍ (റിട്ട: വിദ്യാഭ്യാസ വകുപ്പ്), പരേതയായ ശോഭന. മരുമക്കള്‍: ഗായത്രി, സവിത (ആശാ വര്‍ക്കര്‍). സഹോദരങ്ങള്‍: കാര്‍ത്ത്യായനി (വീരാജ്‌പേട്ട), ഗൗരി, രുഗ്മണി (റിട്ട: ജൂനിയര്‍ … Read More

ചവനപ്പുഴയിലെ എന്‍.വി.കാര്‍ത്യായനിയമ്മ(85)നിര്യാതയായി.

തളിപ്പറമ്പ്: ചവനപ്പുഴ ഇല്ലത്തിനു സമീപത്തെ എന്‍.വി.കര്‍ത്യായനിയമ്മ (85)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് ചവനപ്പുഴ പൊതുശ്മശാനത്തില്‍. ഭര്‍ത്താവ് പരേതനായ മണിയാല്‍ കൃഷ്ണന്‍ നമ്പ്യാര്‍. മക്കള്‍: രവീന്ദ്രന്‍ (റിട്ട.പൗള്‍ട്രി ഫാം, മുണ്ടയാട് )ചന്ദ്രമതി, ശാന്ത, രുഗ്മിണി (ജില്ല കൃഷി ഫാം, കരിമ്പം), … Read More