ഐ.എന്‍.ടി.യു.സി.നേതാവ് കെ.രാജന്‍(62) കുഴഞ്ഞുവീണ് മരിച്ചു-സംസ്‌ക്കാരം നാളെ രാത്രി എട്ടിന്
തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.രാജന്‍(62) ആണ് മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മുന്‍ ജീവനക്കാരനും കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം ഓട്ടോടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. വൈകുന്നേരം ഒരു യാത്രക്കിടെ ബക്കളത്തുവെച്ച് ക്ഷീണം … Read More
