ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പേരൂലില്‍ പ്രവര്‍ത്തനം തുടങ്ങി

പരിയാരം: ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പെരൂലില്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിയായി ആറ് കിടാരി പാര്‍ക്കുകള്‍ക്ക് 40.28 … Read More

പരിയാരം ഗവ.ആയുര്‍വേദ കോളേജിന്റെ വികസനം: സര്‍ക്കാറിന്റെ മുന്‍ഗണനാ വിഷയം: ടി.വി. രാജേഷ്.

പരിയാരം: ആയുര്‍വേദത്തിന്റെ സമഗ്രാരോഗ്യ നയങ്ങള്‍ വടക്കേ മലബാറിലെ ജനങ്ങളിലെത്തിക്കാന്‍ പരിയാരം ഗവ. ആയുര്‍വേദ കോളേജില്‍ ഏറെ വികസന പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ടെന്ന് മുന്‍ എം.എല്‍.എ ടി.വി.രാജേഷ്. പുതിയ അധ്യാപക തസ്തികകളും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും അനുവദിക്കപ്പെടേണ്ടതുണ്ട്. കാമ്പസിനായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തു കൊണ്ട് … Read More

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും I S I നിര്‍ബന്ധം

കണ്ണൂര്‍: കുട്ടികളുപയോഗിക്കുന്ന കളിപ്പാട്ടങ്ങള്‍ക്കും എല്ലാ ചെരുപ്പുകള്‍ക്കും ഇനി മുതല്‍ ഐഎസ്‌ഐ മാര്‍ക്ക് നിര്‍ബന്ധം. 350 ഉല്‍പ്പന്നങ്ങള്‍ക്കാണ് നിലവില്‍ ഐഎസ്‌ഐ മാര്‍ക്കുള്ളത്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഈ സംവിധാനം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് കൊച്ചി ബ്രാഞ്ച് ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് … Read More

ചാക്ക് തയ്ക്കുന്ന കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കള്‍ പിടിയില്‍

തളിപ്പറമ്പ്: ഗുജറാത്തില്‍ മോഷണം നടത്തി കഴിഞ്ഞ 3 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന മോഷ്ടാക്കളെ ഗുജറാത്തില്‍ നിന്നെത്തിയ പോലീസ് സംഘം തളിപ്പറമ്പില്‍ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനി ബാസന്തി ബെന്‍(21) ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്‍മാന്‍ … Read More

ജില്ലാ ക്ഷീരകര്‍ഷകസംഗമം 18, 19 തീയ്യതികളില്‍ മാതമംഗലത്ത് നടക്കും.

പരിയാരം: ക്ഷീര വികസന വകുപ്പ് കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 18, 19 തിയ്യതികളില്‍ മാതമംഗലത്ത് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പേരൂല്‍ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി. … Read More

അതിയടം അയ്യപ്പന്‍കാവില്‍ ഉത്രവിളക്ക് മഹോല്‍സവത്തിന് നാളെ തുടക്കമാവും

പരിയാരം: അതിയടം ശ്രീ അയ്യപ്പന്‍കാവ് ഉത്രവിളക്ക് മഹോത്സവം മാര്‍ച്ച് 17,18,19 തീയതികളില്‍ നടക്കും. 17 ന് രാവിലെ ഉഷപൂജയും ഉച്ചപൂജയും. വൈകുന്നേരം തായമ്പകയും നിറമാലയും. രാത്രി 9 ന് അതിയടം കാപ്പുങ്ങല്‍ നൂപുരനൃത്ത വിദ്യാലയത്തിന്റെ നൃത്തനിശ. 18 ന് ക്ഷേത്രം തന്ത്രി … Read More

മന്ന ട്രാഫിക് സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കാന്‍ യൂത്ത് ലീഗ് നിവേദനം നല്‍കി

തളിപ്പറമ്പ്: മന്ന ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗതാഗത കുരുക്ക് രൂക്ഷമായിട്ടുള്ള മന്ന ട്രാഫിക് സിഗ്‌നല്‍ നേരത്തെ ഓഫാക്കുന്നത് കാരണം അപകട സാധ്യത കൂടുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സിഗ്‌നല്‍ സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം … Read More

ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഇന്ന് ഉച്ചക്ക് ഷോക്കേറ്റ് മരിച്ച കൊട്ടാരക്കര സ്വദേശിയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കര പൂവാട്ടൂര്‍ വെസ്റ്റ് മാവാടി വളയനാട്ട് കിഴക്കേതില്‍ വീട്ടില്‍ വി.സുമേഷാണ്(34) മരണപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടോടെ  ആയിരുന്നു അപകടം. ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍(15-03-2022)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം   എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ … Read More

ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറിചൂതാട്ടം, തളിപ്പറമ്പില്‍ ഒരാള്‍ അറസ്റ്റില്‍. പൂവ്വം എറങ്കോപൊയിലിലെ താമസക്കാരനും താഴെ എടക്കോം സ്വദേശിയുമായ കായക്കൂല്‍ ഹൗസില്‍ സിറാജിനെയാണ്(50) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ചിറവക്കില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 1250 … Read More