ഐ.എന്‍.ടി.യു.സി.നേതാവ് ഇ.കെ.മധു കെ.സുധാകരന്‍ എം.പിയുടെ തളിപ്പറമ്പ് താലൂക്ക് പ്രതിനിധി-

തളിപ്പറമ്പ്: ഐ.എന്‍.ടി.യു.സി നേതാവ് ഇ.കെ.മധുവിനെ കെ.സുധാകരന്‍ എം.പിയുടെ തളിപ്പറമ്പ് താലൂക്ക് പ്രതിനിധിയായി നിയമിച്ചു. മയ്യില്‍ കയരളം സ്വദേശിയാണ് മധു. ഇത് സംബന്ധിച്ച് കെ.പി.സി.സിയുടെ പ്രസിഡന്റ് കൂടിയായ എം.പി.യുടെ അറിയിപ്പ് തളിപ്പറമ്പ് തഹസില്‍ദാര്‍ക്ക് ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലും താലൂക്കിലെ … Read More

കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി യുവാവിന്റെ കഴുത്തിന് കുത്തി പരിക്കേല്‍പ്പിച്ചു-രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാറില്‍ പന്തുടര്‍ന്നുവന്ന് തടഞ്ഞുനിര്‍ത്തി യുവാവിന്റെ കഴുത്തിന് നേരെ കത്തിവീശി പരിക്കേല്‍പ്പിച്ചു, കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇരിക്കൂറിലെ ഷമീറിന്റെ(33) പരാതിയിലാണ് കേസ്. കഴിഞ്ഞ ഒന്‍പതിന് രാത്രി എട്ടരക്കായിരുന്നു സംഭവം. ഷമീര്‍ കാറില്‍ ചപ്പാരപടവിലേക്ക് പോകവെ എളമ്പേരത്തുവെച്ച് പ്രതികള്‍ ഒരു … Read More

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്നുപേര്‍ അറസ്റ്റില്‍.

തലശ്ശേരി: വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുയ്യായിലിയിലെ വാടക ക്വോര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.കുത്തേറ്റ് ഗുരുതരമായി പരിക്കേററ യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണുള്ളത്. തലശ്ശേരി … Read More

വ്യാജ ഇന്‍ഷൂറന്‍സ് രശീതി-പയ്യന്നൂരില്‍ ഒരാള്‍ അറസ്റ്റില്‍-

പയ്യന്നൂര്‍:വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് രശീതി വ്യാജമായി നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. തായിനേരി സ്വദേശി അമര്‍ അലിയെ(35)ആണ് എസ് ഐ യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബജാജ് അലയന്‍സ് കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ നല്‍കുന്നത്. നിലവിലുള്ള ഏതെങ്കിലും രശീതില്‍ പേരും … Read More

മൂന്ന്കിലോ കഞ്ചാവ് സഹിതം രണ്ടുപേര്‍ പിടിയില്‍, ആള്‍ട്ടോകാറും കസ്റ്റഡിയിലെടുത്തു-

പഴയങ്ങാടി: മൂന്ന് കിലോ കഞ്ചാവ് സഹിതം ആള്‍ട്ടോകാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു, രണ്ടുപേര്‍ പിടിയില്‍. കാഞ്ഞങ്ങാട് അജാന്നൂരിലെ മുഹമ്മദ് നബീല്‍, മാട്ടൂല്‍ കക്കാടംചാലിലെ നിസാര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പഴയങ്ങാടി എസ് ഐ കെ.ഷാജു. എ.എസ്.ഐ രാജീവന്‍ … Read More