മുളങ്ങേശ്വരം ശിവക്ഷേത്രത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി-
തളിപ്പറമ്പ്: ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ കൂവളപത്രസമര്‍പ്പണം നടത്തി. രാവിലെ 8 മണി മുതല്‍ 9 മണി വരെ നടത്തിയ പരിപാടിയെ തുടര്‍ന്ന് മൂന്ന് പ്രദക്ഷിണം വെച്ച് മഹാദേവനെ തൊഴുത് സാമൂഹ്യാരാധനയും നടത്തി. കൂവളപത്ര സമര്‍പ്പണത്തിന് … Read More
