കൃഷിയില്‍ വലുതാഴമായി ചെറുതാഴം–എല്ലാ വീട്ടിലും പച്ചക്കറി-

പിലാത്തറ: വാഴയ്ക്കും മഞ്ഞളിനും പുറമെ പച്ചക്കറി ഉല്‍പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കാനൊരുങ്ങുകയാണ് ചെറുതാഴം ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 222 വനിതാ ഗ്രൂപ്പുകളിലായി 65 ഏക്കര്‍ സ്ഥലത്തും 11100 ഗ്രോബാഗിലും പച്ചക്കറി കൃഷി ചെയ്യുന്നു. … Read More

നേര്‍ദിശ- മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു-

പരിയാരം: ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ദിവാകരന്‍ പരിയാരം രചിച്ച നേര്‍ദിശ എന്ന മാധ്യമപഠനഗ്രന്ഥം പ്രകാശനം ചെയ്തു. പരിയാരം സെന്ററില്‍ കെ കെ എന്‍ പി എം സ്മാരക വായനശാലയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന് … Read More

അതിയടത്തെ പി.വി.കൃഷ്ണന്‍(85)നിര്യാതനായി-

പരിയാരം: അതിയടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും വ്യാപാരിയും ആയിരുന്ന പി.വി.കൃഷ്ണന്‍(85) നിര്യാതനായി. ഭാര്യ:പങ്കജം . മക്കള്‍: ശോഭ.  (റിട്ട. ജനറല്‍ ഇന്‍ഷുറന്‍സ് കോഴിക്കോട്), ശശി (സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ്, കണ്ണപുരം പോലീസ് സ്‌റ്റേഷന്‍). മരുമക്കള്‍: ബാലന്‍ (റിട്ട.എല്‍ഐസി കോഴിക്കോട്). സീമ. സംസ്‌ക്കാരം … Read More

മാലിന്യ സംസ്‌കരണ കേന്ദ്രം സുന്ദരമാക്കി പയ്യന്നൂര്‍ നഗരസഭ-

പയ്യന്നൂര്‍: വലിച്ചെറിയുന്ന മാലിന്യം എങ്ങനെ പുനരുപയോഗിക്കാമെന്നു കാട്ടിത്തരികയാണ് പയ്യന്നൂര്‍ നഗരസഭ. പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള നിരവധി ശില്‍പ്പങ്ങളാണ് മൂരിക്കൊവ്വലിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് മുന്നില്‍ സജ്ജമാക്കിയിട്ടുള്ളത്.  ഇതോടൊപ്പം പൂന്തോട്ടവും ഒരുക്കി. ശില്‍പി സുരേന്ദ്രന്‍ കൂക്കാനത്തിന്റെ നേതൃത്വത്തില്‍ പഴയ ഡ്രമ്മുകള്‍, ഉപയോഗശൂന്യമായ ഹെല്‍മെറ്റുകള്‍, ഗംബൂട്ടുകള്‍ … Read More

സ്റ്റുഡന്റ് പോലീസ് പാസിങ്ങ്ഔട്ട് പേരേഡ്-കടന്നപ്പള്ളിയില്‍

പരിയാരം: കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. പ്രൗഢഗംഭീരമായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സല്യൂട്ട് സ്വീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ തന്നെ ആദ്യത്തെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. … Read More

മൃഗങ്ങള്‍ക്കും സഞ്ചരിക്കുന്ന ആശുപത്രിയായി–

കണ്ണൂര്‍: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാന്‍ ഇനി മൃഗഡോക്ടര്‍ ആധുനിക ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലന്‍സ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫഌഗ് ഓഫ് ചെയ്തു. മലയോരത്തടക്കം … Read More

വളപട്ടണം പുഴയില്‍ മുങ്ങിത്താണ് ബോട്ട് യാത്രികര്‍; രക്ഷയേകി എന്‍ ഡി ആര്‍ എഫ്’

വളപട്ടണം: വളപട്ടണം പാലത്തിന് താഴെ ബോട്ട് ജെട്ടിക്ക് സമീപം പുഴയില്‍ മുങ്ങിത്താഴുന്ന ബോട്ട് യാത്രക്കാര്‍ രക്ഷയ്ക്കായി നിലവിളിക്കുന്നു. പാലത്തിനു മുകളിലൂടെ പോകുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി വാഹനം നിര്‍ത്തി. അപ്പോഴേക്കും ഓറഞ്ച് യൂണിഫോം അണിഞ്ഞ കുറച്ച് പേര്‍ രക്ഷാബോട്ടുമായി വെള്ളത്തില്‍ ഇറങ്ങി. ദേശീയ … Read More

കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബസ് സമരം തുടരുന്നു–പ്രശ്‌നം പരിഹരിക്കാന്‍ ആര്‍.ഡി.ഒ ഇടപെടും

തളിപ്പറമ്പ്: ബസ് ജീവനക്കാരെ ആക്രമിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുന്നതുവരെ ബസ് സമരം തുടരുമെന്ന് സമരംചെയ്യുന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. ഇന്ന് കണ്ണൂരിനും പയ്യന്നൂരിനുമിടയില്‍ സ്വകാര്യബസുകളുടെ സമരം തുടരുകയാണെന്നും അവര്‍ പറഞ്ഞു. അക്രമികളായ 10 പേര്‍ക്കെതിരെ കേസെടുത്തതായി പരിയാരം പോലീസ് … Read More

അശ്ലീല സി.ഡി-ശാലോം സി.ഡി സെന്റര്‍ ഉടമക്ക് തടവും പിഴയും

തളിപ്പറമ്പ്: അശ്ലീല സി.ഡികളും സിനിമകളുടെ വ്യാജ സി.ഡികളും വില്‍പ്പന നടത്തിയ കേസില്‍ കടയുടമക്ക് തടവും പിഴയും. കുടിയാന്‍മല ടൗണിലെ ശാലോം സി.ഡി സെന്റര്‍ ഉടമ ഇടശേരിയില്‍ ആന്റണി എന്ന ബിജുവിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് സാജിദ് അണ്ടത്തോട് തച്ചന്‍ 2 … Read More

നേര്‍ദിശ പ്രകാശനം നാളെ-മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും

പരിയാരം: പത്രപ്രവര്‍ത്തകനും ദേശാഭിമാനി സബ് എഡിറ്ററുമായ ദിവാകരന്‍ പരിയാരം രചിച്ച മാധ്യമപഠനഗ്രന്ഥം നേര്‍ദിശ പ്രകാശനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 5.30ന് പരിയാരം സെന്ററില്‍ വായനശാല പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന് നല്‍കിയാണ് പ്രകാശനം നടത്തുന്നത്. പരിയാരം … Read More