ഡയാലിസിസ് വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് പ്രത്യേക സംവിധാനം വേണം

പരിയാരം: ഡയാലിസിസ് വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂര്‍ ജില്ലയില്‍ കോവിഡ് അതിതീവ്രമായി ബാധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വൃക്കരോഗത്താല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ കോവിഡ് ബാധിതനായാല്‍ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമില്ലാത്തത് കടുത്ത ബുദ്ധിമുട്ട് … Read More

പൊതുപരിപാടികള്‍ അനുവദിക്കില്ല—കണ്ണൂര്‍ ജില്ല ‘ബി’ കാറ്റഗറിയില്‍;

കണ്ണൂര്‍: ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ്19 രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനുവരി 28 വെള്ളിയാഴ്ച മുതല്‍ കണ്ണൂര്‍ ജില്ലയെ ‘ബി’ കാറ്റഗറി ജില്ലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉത്തരവിട്ടു. ഇതുപ്രകാരമുള്ള. നിയന്ത്രണങ്ങള്‍ ഫെബ്രുവരി … Read More

ജനാധിപത്യത്തിന്റെ കാവല്‍ഭടന്‍മാരാണ് ബി.എല്‍ ഒ.മാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പയ്യന്നൂര്‍: ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടാന്‍ ആഗ്രഹിക്കുന്നവരാണ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നതെന്നും, അതൊഴിവാക്കാന്‍ ബി.എല്‍.ഒ.മാര്‍ വിചാരിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളൂവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസേര്‍സ് ജില്ലാ സമ്മേളനം പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(27-1-2022)

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍   സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളം എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് വഴി നടത്തുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകളിലേക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ … Read More

ഓട്ടോറിക്ഷക്ക് നേരെ അക്രമം- അഞ്ചുപേര്‍ക്കെതിരെ പരാതി-

തളിപ്പറമ്പ്: ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായി പരാതി. തളിപ്പറമ്പ് പുളിമ്പറമ്പിലെ പുതിയപുരയില്‍ രാജേഷിന്റെ കെ.എല്‍.59 ബി 2370 ഓട്ടോറിക്ഷക്ക് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ഒരു സംഘം ആളുകളും രാജേഷുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് … Read More

ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണം: നൗഷാദ് മംഗലശ്ശേരി

തളിപ്പറമ്പ്: ആര്‍എസ്എസ് മുക്ത ഭാരതം പണിയുന്നതില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി. മതേതരത്വം ആണ് ഇന്ത്യ ഭീകരതയാണ് ആര്‍എസ്എസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ്.ഡി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍ … Read More

ഡി.പി.ആര്‍ കത്തിച്ചു-മാടായിലെ കെ-റെയില്‍ ഇരകളുടെപ്രതിഷേധം

പഴയങ്ങാടി: സംസ്ഥാന കെ-റെയില്‍ വിരുദ്ധ സമിതിയുടെ ആഹ്വാന പ്രകാരം, റിപ്പബ്ലിക്ക് ദിനത്തില്‍ സംസ്ഥാനമൊട്ടുക്കും ഡി.പി.ആര്‍കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മാടായിപ്പാറ സംരക്ഷണ സമിതിയുടെയും കെ-റെയില്‍ വിരുദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലുള്ള ഡി.പി ആറിന്റ കോപ്പി കത്തിക്കലിന്റെ ജില്ലാതല ഉത്ഘാടനം കെ.റെയില്‍ വിരുദ്ധ സമിതിയുടെ … Read More

ഫയര്‍ സ്റ്റേഷന്‍ തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ നിലനിര്‍ത്തണം-വ്യാപാരി നേതാവ് കെ.എസ്.റിയാസ് നിവേദനം നല്‍കി-

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്‌   തളിപ്പറമ്പ്: ഫയര്‍ സ്‌റ്റേഷന്‍ തളിപ്പറമ്പ് നഗരസഭയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി നേതാക്കള്‍ മന്ത്രിക്ക് നിവേദനം നല്‍കി. നഗരസഭാ പരിധിയില്‍ നിലവിലുള്ള ഫയര്‍ സ്‌റ്റേഷന്‍ പരിയാരത്തേക്ക് മാറ്റുന്നതായി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തേുടര്‍ന്ന് മറ്റ് … Read More

പി.വി.ചന്ദ്രന്‍ മാസ്റ്റര്‍ മികച്ച ബി.എല്‍.ഒ

തളിപ്പറമ്പ്: പി.വി.ചന്ദ്രന്‍ മാസ്റ്റര്‍ മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ 2022 ലെ മികച്ച ബൂത്ത് ലെവല്‍ ഓഫീസറായിട്ടാണ് (ബി. എല്‍. ഒ) ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കണിയാര്‍വയല്‍ സ്വദേശിയായ ചന്ദ്രന്‍ മാസ്റ്റര്‍ മലപ്പട്ടം പഞ്ചായത്തിലെ 190-ാം നമ്പര്‍ ബൂത്തിലാണ് ബി.എല്‍.ഒയായി … Read More

അള്ളാംകുളം വെറും കുളമായി-സാംസ്‌ക്കാരികകേന്ദ്രം പാതിവഴിയില്‍-

തളിപ്പറമ്പ്: മോഹങ്ങള്‍ക്ക് അതിരുകളില്ലല്ലോ–എന്തൊക്കെയായിരുന്നു മോഹങ്ങള്‍- അള്ളാംകുളവും ചുറ്റുപാടും ഒരു സാംസ്‌ക്കാരിക കേന്ദ്രമാവും. നീന്തല്‍ പരിശീലിക്കാം, കുളിക്കാം-പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്ക് സുരക്ഷിതമായി സവാരിനടത്താം. നാടിന്റെ ജലസംഭരണിയായി അള്ളാംകുളം മാറും. അങ്ങനെ എന്തൊക്കെയോ മോഹങ്ങള്‍. പക്ഷെ, മഴ നിന്ന് ഒരുമാസം പിന്നിട്ടതോടെ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായി. … Read More