ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍.

പയ്യന്നൂര്‍: ആലപ്പുഴയിലെ വിവാഹിതരായ കമിതാക്കള്‍ പയ്യന്നൂരില്‍ പിടിയില്‍. ആലപ്പുഴയില്‍ നിന്നും ഒളിച്ചോടി പയ്യന്നൂരിലെത്തിയ ഇവരെ ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചേര്‍ത്തല സ്വദേശികളായ വര്‍ഗ്ഗീസ് എന്ന ഷാജി, മേരീ ശീതള്‍(31) എന്നിവരെയാണ് കുത്തിയതോട് പോലീസ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള … Read More

ലതീഷ് പുതിയടത്തിന് റോട്ടറി എക്‌സലെന്‍സ് അവാര്‍ഡ്-

പരിയാരം: പിലാത്തറ റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്‌സലെന്‍സ് അവാര്‍ഡിന് കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗണിത അധ്യാപകനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ലതീഷ് പുതിയടത്തിനെ തെരഞ്ഞെടുത്തു. താരതമ്യേന കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രയാസമുള്ള … Read More

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിക്ക് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ് എം

തളിപ്പറമ്പ്: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങുകളും ഒഴിപ്പിക്കുവാനുള്ള ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് എം തളിപ്പറമ്പ് മേഖല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് കൈയ്യേറിയുള്ള കച്ചവടവും അനധികൃത പാര്‍ക്കിങ്ങും കാരണം ഉണ്ടായികൊണ്ടിരിക്കുന്ന സ്തംഭനാവസ്ഥ … Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രതിരോധകിറ്റ് വിതരണം ചെയ്തു-

മട്ടന്നൂര്‍: മട്ടന്നൂര്‍ മീഡിയാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മട്ടന്നൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ്- ഒമിക്രോണ്‍ പ്രതിരോധകിറ്റ് വിതരണം തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. പ്രഥമകിറ്റ് ചിസ്‌നീഷ് കാക്കര ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് കെ.പി.അനില്‍കുമാര്‍, സെക്രട്ടറി കെ.കെ.കീറ്റുകണ്ടി, എം.വി. ലനീഷ്, ബാവ മട്ടന്നൂര്‍ … Read More

എ ടി എം കവര്‍ച്ച പ്രവാസിയായ മോഷ്ടാവിന് മൂന്നുവര്‍ഷം തടവുശിക്ഷ-

പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ്ശിക്ഷിച്ചത്. പയ്യന്നൂര്‍: ബാങ്കിന്റെ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടാം പ്രതിക്ക് മൂന്നുവര്‍ഷം തടവ്. പയ്യന്നൂര്‍ പെരുമ്പയിലെ കാട്ടൂര്‍ ഹൗസില്‍ കെ.ജാഫറി (34) നെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം … Read More

ഹാവൂ! ആശ്വാസമായി–ഒടുവില്‍ പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജായി

പരിയാരം: സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് രണ്ടുവര്‍ഷം കഴിഞ്ഞശേഷം പരിയാരം ദന്തല്‍ കോളേജ് ഗവ.ദന്തല്‍ കോളേജ് കണ്ണൂരായി മാറി. ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയര്‍ സുരേഷിന്റെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ് മോഹനന്‍ തയ്യാറാക്കിയ ബോര്‍ഡ് സ്ഥാപിച്ചത്. കോളേജ് കെട്ടിടത്തിന്റെ കാര്‍പോര്‍ച്ചിന് പുറത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. … Read More

ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ഈ വര്‍ഷം ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട … Read More

കല്യാശ്ശേരി മണ്ഡലം: ഉപ്പുവെള്ള പ്രതിരോധപദ്ധതിക്ക് ഫണ്ട് അനുവദിക്കണം: എം.വിജിന്‍ എം.എല്‍.എ

ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി കണ്ണൂര്‍: കല്യാശ്ശേരി മണ്ഡലത്തില്‍ ഉപ്പുവെള്ളം തടയുന്നതിന് സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.വിജിന്‍ എം എല്‍ എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി. മാട്ടൂല്‍, ചെറുകുന്ന് , മാടായി ഏഴോം, … Read More

സര്‍ക്കാര്‍ അറിയിപ്പുകള്‍-(19-1-2022)

ജനസമക്ഷം സില്‍വര്‍ ലൈന്‍’ 20 ന് തിരുവനന്തപുരംകാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ ജനുവരി 20 ന് കണ്ണൂര്‍ ദിനേശ് … Read More

മാലമോഷണം-തമിഴ്‌നാട് യുവതികള്‍ നിരപരാധികള്‍-

തളിപ്പറമ്പ്: ബസില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ചു എന്നാരോപിച്ച് നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിച്ച തമിഴ് യുവതികള്‍ നിരപരാധികളെന്നുകണ്ട് പോലീസ് പറഞ്ഞുവിട്ടു. ഇന്ന് രാവിലെ പത്തോടെയാണ് കെ.എല്‍.57 എ 7797 പറശിനി ബസിലെ യാത്രക്കാരിയായ മീനാക്ഷി എന്ന സ്ത്രീയുടെ മാല പൊട്ടിച്ചതായി പറഞ്ഞ് ബഹളമുണ്ടായത്. … Read More