സര്‍ക്കാര്‍ അറിയിപ്പുകള്‍-പാര്‍ട്ട്-2 (11-1-2022)
പേ സ്ലിപ്/എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം ഐ പി ആര്‍ ഡി കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറ്ടര്‍ ഓഫീസില്‍ നിലവില്‍ പെന്‍ഷന്‍ വിഹിതം അടച്ചുകൊണ്ടിരിക്കുന്നവര്‍ (നോണ്‍ ജേര്‍ണലിസ്റ്റ്, ജേര്‍ണലിസ്റ്റ്) നിലവില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ തുടരുന്നതിന്റെ തെളിവായി ഏറ്റവും ഒടുവിലത്തെ പേ സ്ലിപ് … Read More
