ചെങ്കല്ലിന്റെ ഭീമമായ വില വര്‍ദ്ധനവ് അംഗീകരിക്കില്ല-യൂത്ത് ലീഗ്
കുറുമാത്തൂര്‍: ചെങ്കല്ലിന്റെ ഭീമമായ വിലവര്‍ദ്ധനവ് അംഗീകരിക്കില്ല നിലവില്‍ പൊക്കുണ്ട്, കുറുമാത്തൂര്‍ ,ചൊറുക്കളയില്‍ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് പ്രസിദ്ധീകരിച്ചത്. ഒരു കല്ലിന് 7 & 8 രൂപ യുടെ വര്‍ദ്ധനവാണ് ഉണ്ടായത് തളിപ്പറമ്പില്‍ … Read More
