പിണറായി ഭരണത്തില്‍ സമസ്ത മേഖലയിലും ദുരിതം : രമ്യ ഹരിദാസ്
കണ്ണൂര്‍: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം സമസ്ത മേഖലയിലും പരാജയമാണെന്നും ഈ ഭരണം സാധാരണക്കാരനും സര്‍ക്കാര്‍ ജീവനക്കാരനും ദുരിതവും ബാധ്യതയായിരിക്കുകയാണെന്നും മുന്‍ എം പി രമ്യ ഹരിദാസ്. ചക്കരക്കല്ലില്‍ ഉമ്മന്‍ ചാണ്ടി നഗറില്‍ നടന്ന കേരള എന്‍ജിഒ അസോസിയേഷന്‍ 49-ാം … Read More
