അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ അനുസ്മരണം
പയ്യന്നൂര്‍: പ്രമുഖ ജ്യോതിഷ-സംസ്‌കൃത പണ്ഡിതനായിരുന്ന അച്ചംവീട്ടില്‍ നാരായണ പൊതുവാളിന്റെ (അച്ചംവീട്ടില്‍ എഴുത്തച്ഛന്‍) പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ അച്ചംവീട്ടില്‍ എഴുത്തച്ഛന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം … Read More
