അച്ഛനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയെ തള്ളിയിട്ടു-മകന്റെ പേരില്‍ കേസ്.
ആലക്കോട്: അച്ഛനെ മകന്‍ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച എസ്.ഐയേയും പോലീസ് ഡ്രൈവറേയും ഭീഷണിപ്പെടുത്തുകയും പിടിച്ചു തള്ളി പരിക്കേല്‍പ്പിക്കുകയും ഔദ്യോഗികകൃത്യനിര്‍വ്വഹണം തടയുകയും ചെയ്തതിന് പോലീസ്‌കേസെടുത്തു. ആലക്കോട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ടി.വി.സുരേഷ്‌കുമാര്‍(53),ഡ്രൈവര്‍ സി.പി.ഒ അതുല്‍(35) എന്നിവര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. ആലക്കോട് പത്തായക്കുണ്ടിലെ … Read More
