എക്‌സൈസ് അസോസിയേഷന്‍ യാത്രയയപ്പും മെമ്പര്‍ഷിപ് വിതരണവും സംഘടിപ്പിച്ചു
കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.പ്രദീപന്‍, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ എം.സുരാജ് എന്നിവര്‍ക്ക് യാത്രയയപ്പും പ്രമോഷന്‍ ലഭിച്ച് സംഘടനയില്‍ നിന്നും മാറിയിട്ടുള്ള അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ … Read More
