തലശ്ശേരി ചക്ക്യത്ത്മുക്ക് ഭാഗത്ത് വന്‍ മാഹിമദ്യ വേട്ട, ഒരാള്‍ അറസ്റ്റില്‍.
കൂത്തുപറമ്പ്: മാഹിമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനിലും സംഘവും സര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളായ കോപ്പാലം, ഗോപാല്‍പേട്ട, തലായി ഉസ്സന്‍മൊട്ട, പെട്ടിപ്പാലം എന്നിവടങ്ങളില്‍ പട്രോള്‍ നടത്തി … Read More
