10 ലിറ്റര്‍ മാഹിമദ്യവുമായി ബിജു അറസ്റ്റില്‍.
തളിപ്പറമ്പ്: 10 കുപ്പി പുതുച്ചേരി മദ്യവുമായി ഉദയഗിരിയിലെ പ്രധാന വില്പനക്കാരനായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍. ഇയ്യലേല്‍ വീട്ടില്‍ എം.ബിജുവിനെയാണ് പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും പാര്‍ട്ടിയും തളിപ്പറമ്പ്, ആലക്കോട്, ഉദയഗിരി, കാര്‍ത്തികപുരം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കാര്‍ത്തികപുരത്ത് … Read More
