വക്കീല്‍നോട്ടീസ് അയച്ച വിരോധത്തിന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, നാലുപേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ്: കിട്ടാനുള്ള പണം ലഭിക്കാത്തതിനാല്‍ വക്കീല്‍നോട്ടീസ് അയച്ച സംഭവത്തില്‍ പ്രകോപിതരായി യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി ആറാംവയല്‍ സ്വദേശികളായ ജിതിന്‍, രജീഷ്, രജിഷ, രജിഷയുടെ അച്ഛന്‍ എന്നിവരുടെ പേരിലാണ് കേസ്. എടക്കോം കണാരംവയലിലെ … Read More
