ജിയോറ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് കരിമ്പത്ത് ജിയോറ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ വ്യത്യസ്തമായ രീതിയില്‍ നാട്ടുകാരും ജീവനക്കാരും ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും ചോര്‍ന്നായിരുന്നു ഉദ്ഘാടനം നടന്നത്. നിയുക്ത എം.എല്‍.എ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍, വൈസ് ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത്, … Read More
