വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം’അദൃശ്യമുറിവുകള്‍ ‘പ്രകാശനം ചെയ്തു
പയ്യന്നൂര്‍:കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ വെച്ച് പീറ്റര്‍ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശിവകുമാര്‍ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍)അധ്യക്ഷത വഹിച്ചു. പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ( … Read More
