കൈരളിസാഹിത്യരത്നപുരസ്‌കാരം വിജയന്‍തെരുവത്ത് ഏറ്റുവാങ്ങി.
കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യരത്ന പുരസ്‌കാരം കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍തെരുവത്ത് ഏറ്റുവാങ്ങി. ഭാരതീയ ദലിത്‌സാഹിത്യ അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാക്ട വൈസ് ചെയര്‍മാനും സിനിമാ സംവിധായകനുമായ പി.കെ.ബാബുരാജ് … Read More
