അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍.
പയ്യന്നൂര്‍: കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം മെയ് 9 ന് പയ്യന്നൂരില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂര്‍ ബി.ആര്‍.സി ഹാളില്‍ (ബോയ്‌സ്സ്‌കൂളിന് സമീപം) പ്രൊഫ: ബി. മുഹമ്മദ് അഹമ്മദ്( മുന്‍ ഫോക്‌ലോര്‍ … Read More
