പച്ചപ്പിന്റെ തോഴന് മൂത്തേടത്ത് സ്‌ക്കൂളിന്റെ ആദരവ്.
തളിപ്പറമ്പ്: വിദ്യാലയ മുറ്റത്ത് നട്ടുനനച്ച സ്‌നേഹത്തിന് ഫലപ്രാപ്തി. മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ തനതിടത്തില്‍ നട്ട ഫലവൃക്ഷത്തൈകള്‍ അഞ്ചാം വര്‍ഷത്തില്‍ സമൃദ്ധമായി കായ്ച്ചു. വിവിധയിനം മാങ്ങകള്‍ക്ക് പുറമെ സപ്പോട്ട, മുള്ളാത്ത, ഞാവല്‍, ബരാബ, സ്റ്റാര്‍ ഫ്രൂട്ട് … Read More
